നജീബ് തുൻ റസാഖ്
മലേഷ്യയുടെ ആറാമത്തെ പ്രധാമന്ത്രിയായിരുന്നു നജീബ് തുൻ റസാഖ് എന്ന മൊഹമ്മദ് നജീബ് ബിൻ തുൻ അബ്ദുൾ റസാഖ് (ജനനം: ജൂലൈ 23, 1953). 2007 ജനുവരി 7 മുതൽ ഉപ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2009 ഏപ്രിൽ 3 മുതൽ അബ്ദുല്ല അഹ്മദ് ബദാവിയുടെ പിൻഗാമിയായാണ് പ്രധാനമന്ത്രിപദത്തിലേറിയത്.[2] യുണൈറ്റഡ് മലായ്സ് നാഷണൽ ഓർഗനൈസേഷൻറെ പ്രസിഡണ്ടുകൂടിയാണ്. മുൻ പ്രധാനമന്ത്രി അബ്ദുൾ റസാഖിന്റെ മകനാണ്. 2013 ലെ തെരഞ്ഞെടുപ്പിൽ നജീബ് റസാഖ് നയിച്ച മുന്നണിക്ക് 222ൽ 133 സീറ്റാണ് ലഭിച്ചത്. 2008-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴ് സീറ്റ് കുറവാണിത്. ജനപ്രീതിയിൽ കനത്ത ഇടിവ് സംഭവിച്ചതിനാൽ അദ്ദേഹത്തിന് അധിക നാൾ പദവിയിൽ തുടരാൻ കഴിയില്ലെന്ന് സൂചനയുണ്ട്.[3]
മൊഹമ്മദ് നജീബ് ബിൻ തുൻ അബ്ദുൾ റസാഖ് | |
---|---|
![]() 2002-ൽ പ്രതിരോധമന്ത്രിയായിരിക്കെ | |
മലേഷ്യൻ പ്രധാനമന്ത്രി | |
പദവിയിൽ | |
പദവിയിൽ വന്നത് ഏപ്രിൽ 3, 2009 | |
Monarch | മിസാൻ സൈനൽ അബിദിൻ |
മുൻഗാമി | അബ്ദുല്ല അഹ്മദ് ബദാവി |
പിൻഗാമി | മഹാതീർ മുഹമ്മദ് |
മലേഷ്യൻ ഉപപ്രധാനമന്ത്രി | |
ഔദ്യോഗിക കാലം ഒക്ടോബർ 31, 2004 – ഏപ്രിൽ 3, 2009 | |
പ്രധാനമന്ത്രി | അബ്ദുല്ല അഹ്മദ് ബദാവി |
മുൻഗാമി | അബ്ദുല്ല അഹ്മദ് ബദാവി |
മലേഷ്യൻ ധനകാര്യമന്ത്രി | |
പദവിയിൽ | |
പദവിയിൽ വന്നത് സെപ്റ്റംബർ 17, 2008 | |
മുൻഗാമി | അബ്ദുല്ല അഹ്മദ് ബദാവി |
മലേഷ്യൻ പ്രതിരോധമന്ത്രി | |
ഔദ്യോഗിക കാലം ഒക്ടോബർ 31, 2004 – സെപ്റ്റംബർ 17, 2008 | |
പ്രധാനമന്ത്രി | അബ്ദുല്ല അഹ്മദ് ബദാവി |
മുൻഗാമി | മഹാതീർ ബിൻ മൊഹമ്മദ് |
യുണൈറ്റഡ് മലായ്സ് നാഷണൽ ഓർഗനൈസേഷൻ പ്രസിഡണ്ട് | |
പദവിയിൽ | |
പദവിയിൽ വന്നത് മാർച്ച് 26, 2009 | |
മുൻഗാമി | അബ്ദുല്ല അഹ്മദ് ബദാവി |
വ്യക്തിഗത വിവരണം | |
ജനനം | കോല ലിപിസ്, മലയ ഫെഡറേഷൻ | 23 ജൂലൈ 1953
രാഷ്ട്രീയ പാർട്ടി | ദേശീയ മുന്നണി - യുണൈറ്റഡ് മലായ്സ് നാഷണൽ ഓർഗനൈസേഷൻ |
പങ്കാളി | 1. തെങ്കു പുറ്റേരി സൈനാ തെങ്കു എസ്കൻദാർ (1976–1987)[1] 2. റോസ്മാ മൻസോർ |
മക്കൾ | മൊഹമ്മദ് നിസാർ പുറ്റേരി നോർലിസ മൊഹമ്മദ് നസീഫുദ്ദീൻ നൂറിയാന നജ്‌വ നോറസ്ഹ്മാൻ റസാഖ് |
അവലംബംതിരുത്തുക
- ↑ Rais Yatim (1987). Faces in the Corridors of Power: A Pictorial Depiction of Malaysian Personalities in Positions of Power and Authority. Pelanduk Publications. p. 148. ISBN 9679781763.
- ↑ "Najib Razak is new Malaysian PM" (ഭാഷ: ഇംഗ്ലീഷ്). Hindustan Times. ഏപ്രിൽ 3, 2009. ശേഖരിച്ചത് ഏപ്രിൽ 8, 2009. Check date values in:
|accessdate=
and|date=
(help) - ↑ "മലേഷ്യയിൽ നജീബ് റസാഖ് വീണ്ടും പ്രധാനമന്ത്രി". മാതൃഭൂമി. 7 മെയ് 2013. ശേഖരിച്ചത് 7 മെയ് 2013. Check date values in:
|accessdate=
and|date=
(help)
പുറം കണ്ണികൾതിരുത്തുക
- Official weblog–1Malaysia
- Official Youtube page
- Official Twitter page
- Official Facebook page
- Pekan Official page
പദവികൾ | ||
---|---|---|
മുൻഗാമി Abdullah Ahmad Badawi |
Deputy Prime Minister of Malaysia 2004–2009 |
Succeeded by Muhyiddin Yassin |
Prime Minister of Malaysia 2009–present |
Incumbent |
Persondata | |
---|---|
NAME | Najib Tun Razak |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | 23 July 1953 |
PLACE OF BIRTH | Kuala Lipis, Federation of Malaya |
DATE OF DEATH | |
PLACE OF DEATH |