എൻ.വൈ.എസ് ലൈബ്രറി ആൻഡ്‌ റീഡിംഗ് റൂം

(നങ്ങ്യാർകുളങ്ങര യുവജന സമാജം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ഗ്രന്ഥശാലയാണ് എൻ വൈ എസ് ലൈബ്രറി ആൻഡ്‌ റീഡിംഗ് റൂം. 1958-ൽ ആണ് നങ്ങ്യാർകുളങ്ങര യുവജന സമാജം എന്ന ഈ ഗ്രന്ഥശാല ആരംഭിക്കുന്നത്. കോട്ടയ്ക്കകം കരയിൽ ആണ് ഈ ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നത്

നങ്ങ്യാർകുളങ്ങര യുവജന സമാജം ലൈബ്രറി ആൻഡ്‌ റീഡിംഗ് റൂം
എൻ വൈ എസ് ലൈബ്രറി ആൻഡ്‌ റീഡിംഗ് റൂം
സ്ഥാപിതം1958
സ്ഥലംപള്ളിപ്പാട്, ആലപ്പുഴ ഇന്ത്യ

പ്രധാന ലൈബ്രറിയോട് അനുബന്ധമായി എൻ ബി എസ് എന്ന പേരിൽ കുട്ടികളുടെ ഒരു ഗ്രന്ഥശാലയും പ്രവർത്തിക്കുന്നുണ്ട്

ഭരണം തിരുത്തുക

സെക്രട്ടറി - എസ്. പ്രേംകുമാർ
പ്രസിഡന്റ്‌ - ആർ.രാധാകൃഷ്ണൻ