നഗർ ഹവേലി
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
20°11′N 72°35′E / 20.19°N 72.58°E
നഗർ ഹവേലി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ദാദ്ര, നഗർ ഹവേലി |
ജില്ല(കൾ) | സിൽവാസ്സ |
അഡ്മിനിസ്ട്രേറ്റർ | ആർ. കെ. വർമ്മ |
സമയമേഖല | IST (UTC+5:30) |
ദാദ്ര നഗർ ഹവേലി കേന്ദ്രഭരണ പ്രദേശത്തിലെ ഒരു പ്രദേശവും അതിന്റെ ആസ്ഥാനമായ ഒരു ചെറു പട്ടണവുമാണ് നഗർ ഹവേലി. നഗർ ഹവേലി, ദാദ്ര എന്നീ വേറിട്ടു കിടക്കുന്ന രണ്ടു പ്രദേശങ്ങൾ ചേരുന്നതാണ് ദാദ്ര, നഗർഹവേലി കേദ്രഭരണ പ്രദേശം. ദാദ്രയേയും, നഗർ ഹവേലിയേയും ഗുജറാത്ത് സംസ്ഥാനം വേർതിരിക്കുന്നു. സിൽവാസ്സായിൽ നിന്നും 6 കിലോമീറ്റർ വടക്കുമാറിയാണ് ദാദ്ര സ്ഥിതിചെയ്യുന്നത്. [1]
വിനോദ സഞ്ചാരകേന്ദ്രങ്ങൾ
തിരുത്തുകനിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങളാൽ സമ്പന്നമാണ് നഗർ ഹവേലി.
ഖൻവേൽ ഉദ്യാനം
തിരുത്തുകനഗർ ഹവേലിയിലെ രണ്ടാമത്തെ ചെറുപട്ടണമായ ഖൻവേലിലാണ് ഈ ഉദ്യാനം സ്ഥിതിചെയ്യുന്നത്. ദമൻ ഗംഗാ നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ ഉദ്യാനം വളരെ സന്ദർശകരെ ആകർഷിക്കന്നു.
ദുധനി
തിരുത്തുകലയൺ സഫാരി
തിരുത്തുകമധുബൻ ഡാം
തിരുത്തുകപ്രമുഖ സ്ഥലങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുകNagar Haveli taluka എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.