നഗിസാ ഒഷിമ

ജാപ്പനീസ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും

ജാപ്പനീസ് പുതുസിനിമയുടെ ആചാര്യനാണ് നാഗിസ ഒാഷിമ.ജപ്പാനിലെ ക്യോട്ടോ നഗരത്തിൽ 1932 മാർച്ച് 31-നാണ് നാഗിസ ഒാഷിമ ജനിച്ചത്.

Nagisa Oshima
大島 渚 (Ōshima Nagisa?)
Nagisa Oshima in Cannes 2000.
ജനനം(1932-03-31)മാർച്ച് 31, 1932
മരണംജനുവരി 15, 2013(2013-01-15) (പ്രായം 80)
തൊഴിൽFilm director
Screenwriter
സജീവ കാലം1953–1999
ജീവിതപങ്കാളി(കൾ)Akiko Koyama (1960-2013; his death)
പുരസ്കാരങ്ങൾCannes Film Festival
1978 Empire of PassionBest Director (Prix de la mise en scène)

ചലചിത്രജീവിതം

തിരുത്തുക

ക്യോട്ടോ സർവകലാശാലയിൽ രാഷ്ട്രചരിത്രപഠനത്തിനു ശേഷം അദ്ദേഹം 1954-ൽ ഷോച്ചിക്കു സ്റ്റുഡിയോയിൽ സഹസംവിധായകനായി ചേർന്നു.ഒാഷിമ സിനിമയേപ്പറ്റി ധാരാളം എഴുതുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തിരുന്നു.1959-ൽ ആദ്യ ചിത്രമായ 'എ ടൗൺ ഒാഫ് ലവ് ആന്റ് ഹോപ്പ്' സംവിധാനം ചെയ്തു.പിന്നീട് എ സ്റ്റോറി ഒാഫ് ക്രുവൽറ്റി,ദ സൺസ് ബറിയൽനൈറ്റ ആന്റ് ഫോഗ് ഇൻ ജപ്പാൻ എന്നിവ 1960-ൽ പ്രദർശനത്തിനെത്തി.തൊട്ടടുത്ത വർഷം ഷോ സോഷ എന്ന ചലചിത്രനിർമ്മാണ കമ്പനി ആരംഭിച്ചു. ദി കാച്ച്,ദി റിബൽ,ദി പ്ലഷേഴ്സ് ഒാഫ് ദി ഫളെഷ്,വയലൻസ് അറ്റ് നൂൺ,ഡബിൾ സൂയിസൈഡ് തുടങ്ങിയ ചിത്രങ്ങളും ടംവിധാനം ചെയ്തു.1968-ലാണ് ഒാഷിമയ്ക്ക് ലോകമെങ്ങും പ്രശസ്തി നേടികൊടുത്ത ഡെത്ത് ബൈ ഹാങിങ്ങ്[1]ഡയറി ഒാഫ് എ ഷിൻജുക്കു തീഫ്[2] എന്നീ ചിത്രങ്ങൾ പ്രദർശനത്തിനെത്തി. ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ജാപ്പനിസ് സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഒാഷിമ അവതരിപ്പിച്ചിരുന്നു.ഒാഷിമയുടെ മാസ്റ്റർപീസെന്ന് പറയാവുന്ന 'ദ സെറിമണി' 1971-ലാണ് പുറത്തുവന്നത്.എൽഡർ ബ്രദർ യങ്ങർ സിസ്റ്റർഎന്ന ചിത്രം 1971-ലെ ന്യൂ‍ഡൽഹി രാജ്യാന്തരചലചിത്രമേളയിൽ സുവർണ്ണമയൂരം നേടി.1978-ലെ 'എമ്പയർ ഒാഫ് പാഷൻ'കാൻ മേളയിൽ മികച്ച ചിത്രത്തിനും സംവിധായകനുമുളള ബഹുമതി തേടി[3].ഒാഷിമയുടെ പിൽക്കാലചിത്രങ്ങളാണ് മെറി കൃസ്മസ് മി.ലോറൻസ്(1983)മാക്സ് മോൺ അമോർ(1986) എന്നിവ.ഇദ്ദേഹത്തിന്റെ 80-ാമത്തെ വയസ്സിൽ 2013 ജനുവരി 15-ന് ഒാഷിമാ അന്തരിച്ചു.

ചലചിത്രങ്ങൾ

തിരുത്തുക
Year English title Japanese title Romaji Notes
1959 Tomorrow's Sun 明日の太陽 Ashita no Taiyō Short (7 min), color.
1959 A Town of Love and Hope 愛と希望の街 Ai to Kibō no Machi 62 min, B&W.
1960 Cruel Story of Youth 青春残酷物語 Seishun Zankoku Monogatari 96 min, color.
1960 The Sun's Burial 太陽の墓場 Taiyō no Hakaba 87 min, color.
1960 Night and Fog in Japan 日本の夜と霧 Nihon no Yoru to Kiri 107 min, color.
1961 The Catch 飼育 Shiiku 105 min, B&W.
1962 The Rebel 天草四郎時貞 Amakusa Shirō Tokisada 101 min, B&W.
1965 The Pleasures of the Flesh 悦楽 Etsuraku 90 min, color.
1965 Yunbogi's Diary ユンボギの日記 Yunbogi no Nikki (Short) 24 min, B&W.
1966 Violence at Noon 白昼の通り魔 Hakuchū no Tōrima 99 min, B&W.
1967 Tales of the Ninja (Band of Ninja) 忍者武芸帳 Ninja Bugei-Chō 131 min, B&W.
1967 Sing a Song of Sex (A Treatise on Japanese Bawdy Songs) 日本春歌考 Nihon Shunka-Kō 103 min, color.
1967 Double Suicide: Japanese Summer 無理心中日本の夏 Muri Shinjū: Nihon no Natsu 98 min, B&W.
1968 Death by Hanging 絞死刑 Kōshikē 117 min, B&W.
1968 Three Resurrected Drunkards 帰って来たヨッパライ Kaette Kita Yopparai 80 min, color.
1969 Diary of a Shinjuku Thief 新宿泥棒日記 Shinjuku Dorobō Nikki 94 min, B&W/color.
1969 Boy 少年 Shōnen 97 min, color.
1970 Man Who Left His Will On Film 東京戰争戦後秘話 Tōkyō Sensō Sengo Hiwa 94 min, B&W.
1971 The Ceremony 儀式 Gishiki 123 min, color.
1972 Dear Summer Sister 夏の妹 Natsu no Imōto 96 min, color.
1976 In the Realm of the Senses 愛のコリーダ Ai no Corrida 104 min, color.
1978 Empire of Passion 愛の亡霊 Ai no Bōrē 108 min, color.
1983 Merry Christmas, Mr. Lawrence 戦場のメリークリスマス Senjō no Merī Kurisumasu 123 min, color, UK/Japan.
1986 Max, Mon Amour マックス、モン・アムール Makkusu, Mon Amūru 97 min, color. France/USA/Japan.
1999 Taboo 御法度 Gohatto 100 min, color.
Year Original title English title Notes
1962 Kōri no Naka no Seishun Youth on the Ice 25 min
1963 Wasurerareta Kōgun Forgotten Soldiers 25 min
1963 Chiisana Bōken Ryokō A Small Child's First Adventure 60 min
1964 Watashi wa Beretto It's Me Here, Bellett 60 min
1964 Seishun no Ishibumi The Tomb of Youth 40 min
1964 Hankotsu no Toride A Rebel's Fortress 25 min
1964 Gimei Shōjo The Girl Under an Assumed Name 30 min
1964 Chita Niseigo Taiheiyō Ōdan Crossing the Pacific on the Chita Niseigo 2 x 30 min
1964 Aru Kokutetsu-Jōmuin A National Railway Worker 25 min
1964 Aogeba Tōtoshi Ode to an Old Teacher
1964 Aisurebakoso Why I Love You
1964 Ajia no Akebono The Dawn of Asia 13 x 60 min
1965 Gyosen Sonansu The Trawler Incident 30 min
1968 Daitōa Sensō The Pacific War (The Greater East Asian War) 2 x 30 min
1969 Mō-Takutō to Bunka Daikakumē Mao and the Cultural Revolution 49 min
1972 Kyojin-Gun Giants 73 min
1972 Joi! Bangla 24 min
1972 Goze: Mōmoku no Onna-Tabigēnin The Journey of the Blind Musicians
1973 Bengal no Chichi Laman The Father of Bangladesh
1975 Ikiteiru Nihonkai-Kaisen The Battle of Tsushima 50 min
1976 Ikiteiru Gyokusai no Shima The Isle of the Final Battle 25 min
1976 Ōgon no Daichi Bengal The Golden Land of Bengal
1976 Ikiteiru Umi no Bohyō The Sunken Tomb
1976 Denki Mō-Takutō The Life of Mao
1977 Yokoi Shōichi: Guamu-to 28 Nen no Nazo o Ou Human Drama: 28 Years of Hiding in the Jungle 49 min
1977 Shisha wa Itsumademo Wakai The Dead Remain Young 49 min
1991 Kyōto, My Mother's Place
1994 100 Years of Japanese Cinema 60min
  1. Richie, Donald (2001). A Hundred Years Of Japanese Film. Tokyo: Kodansha International. p. 198.
  2. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  3. "festival-cannes.com"

വർഗ്ഗം:ചൈനീസ് സംവിധായകർ

"https://ml.wikipedia.org/w/index.php?title=നഗിസാ_ഒഷിമ&oldid=3197063" എന്ന താളിൽനിന്ന് ശേഖരിച്ചത്