ധർമ്മദൈവം
വടക്കൻ കേരളത്തിൽ കെട്ടിയാടിച്ച് വരുന്ന ഒരു തെയ്യമാണ് ധർമ്മദൈവം.തറവാട്ട് തെയ്യമായും സ്ഥാനദൈവമായും ആരാധിച്ചു വരുന്നു.
ഐതിഹ്യം
തിരുത്തുകആദി ചന്ദനാറ് കോട്ടയിലെ കന്യയുടെ മകനായ ആദി അരചക്കിടാവാണ് ധർമ്മദൈവമായി ആരാധിക്കപ്പെടുന്നത്.പുലയരാണ് ഈ തെയ്യത്തെ കെട്ടിയാടിക്കാറ്. അരചക്കിടാവിന് പതിനാറ് വയസ്സായപ്പൾ കീഴ് ലോകത്തിലെ പല സ്ഥാനങ്ങളും സന്ദർശിക്കണമെന്ന് സ്വപ്നം കണ്ടു.പോകരുതെന്ന് പെറ്റമ്മ തടഞ്ഞു.പൊന്നപ്പനെ കണ്ട് പോകാൻ ഉപദേശിച്ചു..പൊന്നപ്പൻ ഉദിച്ചുയരുമ്പോൾ പൂമരക്കീഴിൽ ഒളിച്ച് നിൽക്കണമെന്നും പറഞ്ഞു വിട്ടു.