ധോൽപൂർ ഹൗസ്

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇവിടെയാണ് പ്രവർത്തിക്കുന്നത്.

ഡൽഹിയിലെ ധോൽപൂരിലെ റാണയുടെ മുൻ വസതിയാണ് "ധോൽപൂർ ഹൗസ്". ഷാജഹാൻ റോഡിൽ ഇന്ത്യാ ഗേറ്റിനോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ധോൽപൂർ ഹൗസ്
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാനം
Map
മറ്റു പേരുകൾUPSC ഭവൻ
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിആർട്ട് ഡെക്കോ സ്റ്റൈൽ (Art Deco Style)
സ്ഥാനംഡൽഹി
വിലാസംUNION PUBLIC SERVICE COMMISSION. Dholpur House,. Shahjahan Road, New Delhi - 110069. Facilitation Counter : 011-23098543 / 23385271 / 23381125 / 23098591.
രാജ്യംഇന്ത്യ
Current tenantsയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
Opening1920s
വെബ്സൈറ്റ്
https://www.upsc.gov.in/

ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തെ ധോൽപൂർ ജില്ലയിലെ ഒരു നഗരമാണ് ധോൽപൂർ. UPSC ഭവനെ ധോൽപൂർ ഹൗസ് എന്ന് വിളിക്കുന്നത്, ധോൽപൂർ മഹാരാജാവിന്റെ വസതിയായിരുന്നു അത്, അതിനാൽ ഇത് "ധോൽപൂർ ഹൗസ്" എന്നും അറിയപ്പെടുന്നു.

1920 കളിൽ ആർട്ട് ഡെക്കോ ശൈലിയിലാണ് ഇത് നിർമ്മിച്ചത്.പുറംഭാഗത്തെ ഭിത്തികൾ വെളുത്ത ചായം പൂശിയിരിക്കുന്നു.

ഇപ്പോൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇവിടെയാണ് പ്രവർത്തിക്കുന്നത്. [1]ഇന്ത്യാ ഗവൺമെന്റിന്റെ അഖിലേന്ത്യാ സർവീസുകളിലേക്കും ഗ്രൂപ്പ് എ സർവീസുകളിലേക്കും ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള "അഭിമുഖം" (interviews) ഇവിടെ നടത്തുന്നു.

ഇതും കാണുക

തിരുത്തുക
  1. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ

റഫറൻസുകൾ

തിരുത്തുക
  1. "Union Public Service Commission". upsc.gov.in.

https://www.upsc.gov.in/

"https://ml.wikipedia.org/w/index.php?title=ധോൽപൂർ_ഹൗസ്&oldid=3750080" എന്ന താളിൽനിന്ന് ശേഖരിച്ചത്