ധാര ദേശീയ ഉദ്യാനം രാജസ്ഥാനിലാണ്. 2004ൽ സ്ഥാപിച്ച ഇതിൽ ധാര ദേശീയ ഉദ്യാനം, ചമ്പൽ ദേശീയ ഉദ്യാനം, ജവഹർ സാഗർ വന്യജീവി സങ്കേതം എന്നിവ ഉൾപ്പെട്ടതാണ്. കോട്ടയിലെ രാജാവിന്റെ നായാട്ടു സ്ഥലമായിരുന്നു.  രാജീവ് ഗാന്ധി ദേശീയ ഉദ്യാനം എന്ന പേർ ഭാരതീയ ജനത പാർട്ടിയുടെ സംസ്ഥാന സർക്കാർ പേർ മാറ്റിയത് രാഷ്ട്രീയ തർക്കത്തിന് കാരണമായിരുന്നു.[1]  

ധാര ദേശീയ ഉദ്യാനം
Map showing the location of ധാര ദേശീയ ഉദ്യാനം
Map showing the location of ധാര ദേശീയ ഉദ്യാനം
Map of India
Locationരാജസ്ഥാൻ, ഇന്ത്യ
Nearest cityകോട്ട
Coordinates24°52′05″N 75°51′22″E / 24.868°N 75.856°E / 24.868; 75.856
Established2004
  1. "The Hindu : National : Rajasthan to go ahead with national park". Archived from the original on 2013-01-25. Retrieved 2017-06-30.

 

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ധാര_ദേശീയ_ഉദ്യാനം&oldid=4082662" എന്ന താളിൽനിന്ന് ശേഖരിച്ചത്