ദ സ്പാനിഷ് ഗേൾ ഇൻ റെവറി
19-ാം നൂറ്റാണ്ടിൽ വാഷിംഗ്ടൺ ആൾസ്റ്റൺ വരച്ച എണ്ണച്ചായ ചിത്രമാണ് ദ സ്പാനിഷ് ഗേൾ ഇൻ റെവറി. ഈ ചിത്രം യുദ്ധത്തിൽ നിന്ന് കാമുകൻ മടങ്ങിവരുന്നത് കാത്തിരിക്കുന്ന ഒരു സ്പാനിഷ് യുവതിയെ ചിത്രീകരിക്കുന്നു. ഈ പെയിന്റിംഗ് ഇപ്പോൾ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് കാണപ്പെടുന്നത്.
കലാകാരൻ | Washington Allston |
---|---|
വർഷം | 1831 |
Medium | Oil on canvas |
അളവുകൾ | 76.2 cm × 63.5 cm (30.0 ഇഞ്ച് × 25.0 ഇഞ്ച്) |
സ്ഥാനം | Metropolitan Museum of Art |
വിവരണം
തിരുത്തുകവാഷിംഗ്ടൺ ആൾസ്റ്റൺ 1831-ൽ ദി സ്പാനിഷ് മെയിഡ് എന്ന പേരിൽ എഴുതിയ കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ ചിത്രം വരയ്ക്കുകയുണ്ടായി.