നോബെൽ പൂരസകാര ജേതാവ് ആൽബെർ കാമു (ആൽബേർ കമ്യു) എഴുതിയ ഒരു നോവൽ ആണ് അന്യൻ (അപരിചിതൻ). 1942ൽ ആണ് ഈ കൃതി പുറത്തുവന്നത്. കാമുവിൻറെ എറ്റവും പ്രധാപ്പെട്ട രചനയായി ഇത് കണക്കാക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] ജീവിതത്തിൻറെ നിരർത്ഥകത വെളിവാക്കുന്ന ഈ നോവൽ ഫ്രഞ്ച് പത്രമായ എൽ മോണ്ടെയുടെ നൂറ്റാണ്ടിലെ എറ്റവും മികച്ച നൂറ് പുസ്തകങ്ങളിൽ ഒന്നാമത് എത്തിയിരുന്നു.

The Outsider
പ്രമാണം:TheStranger BookCover3.jpg
1st US version
(publ. Alfred A. Knopf, 1946)[1]
കർത്താവ്Albert Camus
പുറംചട്ട സൃഷ്ടാവ്Jack Walser
രാജ്യംFrance
ഭാഷFrench
സാഹിത്യവിഭാഗംPhilosophical novel
പ്രസാധകൻLibraire Gallimard
പ്രസിദ്ധീകരിച്ച തിയതി
1943, French 1942

അവലംബംതിരുത്തുക

  1. "The Stranger: Camus, Albert - AbeBooks - Old Scrolls Book Shop". AbeBooks. 2003-06-20. ശേഖരിച്ചത് 2011-11-30.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ Albert Camus#The Outsider (1942) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ദ_സ്ട്രേഞ്ജർ_(നോവൽ)&oldid=3287921" എന്ന താളിൽനിന്ന് ശേഖരിച്ചത്