ദ സീക്രട്ട് ഓഫ് ഡോ. കിൽഡെയർ 1939-ൽ ഹരോൾഡ് എസ്. ബക്കറ്റ് സംവിധാനം ചെയ്ത് മെട്രോ-ഗോൾഡ്വിൻ-മേയർ നിർമ്മിച്ച ഒരു അമേരിക്കൻ ചലച്ചിത്രമാണ്. ആകെയുള്ള പത്ത് ഡോ. കിൽഡെയർ ചലച്ചിത്ര പരമ്പരയിലെ നാലാമത്തെ ചിത്രമായിരുന്നു. ഇതിൽ ആദ്യത്തേത് ഒഴികെ എല്ലാ ചിത്രങ്ങളിലും ലൂ അയേഴ്സ് നായകനായി അഭിനയിച്ചു.

ദ സീക്രട്ട് ഓഫ് ഡോ. കിൽഡെയർ
പ്രമാണം:File:Secret of dr kildare poster.jpg
Film poster
സംവിധാനംഹരോൾഡ് എസ്. ബക്കറ്റ്
നിർമ്മാണംലൂ എൽ ഓസ്ട്രോ
തിരക്കഥവില്ലിസ് ഗോൾഡ്ബെക്ക്
ഹാരി റസ്കിൻ
അഭിനേതാക്കൾലൂ ആയേർസ്
ലയണൽ ബാരിമോർ
ലയണൽ അറ്റ്വിൽ
സംഗീതംഡേവിഡ് സ്നെൽ
ഛായാഗ്രഹണംആൽഫ്രഡ് ഗിൽക്സ്
ചിത്രസംയോജനംഫ്രാങ്ക് ഇ. ഹൾ
വിതരണംമെട്രോ-ഗോൾഡ്വിൻ-മേയർ
റിലീസിങ് തീയതി
  • നവംബർ 24, 1939 (1939-11-24)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം84 minutes