ദ സിവിലിയൻ കൺസർവേഷൻ കോർപ്സ്
സിവിലിയൻ കൺസർവേഷൻ കോർപ്സ് (CCC) 1933 മുതൽ 1942 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ തൊഴിലില്ലാത്തവർ, അവിവാഹിതരായ പുരുഷൻമാർ തുടങ്ങിയവർക്കായി പ്രവർത്തിച്ചിരുന്ന ഒരു പൊതുതൊഴിൽ സഹായ പദ്ധതിയായിരുന്നു. യഥാർത്ഥത്തിൽ 18 മുതൽ 25 വയസുവരെ പ്രായമുള്ള യുവാക്കൾക്കായി നടത്തിയിരുന്ന ഈ പദ്ധതി അന്തിമമായി 17 മുതൽ 28 വയസ്സു വരെ പ്രായമുള്ളവരിലേയ്ക്കു വിപുലീകരിച്ചിരുന്നു.[1] ഏജൻസിയുടെ ആദ്യ ഡയറക്ടറായിരുന്ന റോബർട്ട് ഫെച്ച്നറുടെ മരണത്തെത്തുടർന്ന് ജെയിംസ് മക്എന്റീ തൽസ്ഥാനമേറ്റെടുത്തിരിന്നു.
അവലംബം
തിരുത്തുക- ↑ "Timeline . The Civilian Conservation Corps. American Experience. WGBH - PBS". American Experience. Archived from the original on 2016-12-25. Retrieved 2019-05-03.