ചെന്നൈയുടെ ദക്ഷിണ പ്രദേശത്തുള്ള വേളച്ചേരിയിൽ വേളച്ചേരി മെയിൻ റോഡിൽ സ്ഥിതിചെയ്യുന്ന 10 നില ഫൈവ് സ്റ്റാർ ഹോട്ടലാണ് വെസ്റ്റ്ഇൻ ചെന്നൈ. ഇന്ത്യയിലെ ആറാമത്തെ വെസ്റ്റ്ഇൻ ഹോട്ടലാണ് വെസ്റ്റ്ഇൻ ചെന്നൈ. [1]

വെസ്റ്റ്ഇൻ ചെന്നൈ
Westin Chennai
Westin Chennai
Hotel facts and statistics
Location ഇന്ത്യ
Coordinates 12°59'22"N 80°13'15"E
Address
Opening date February 2013
Owner P. Mohamed Ali (Mfar Hotels and Resorts Limited)
No. of rooms 215
No. of floors 10
Website starwoodhotels.com/westin

ചരിത്രം

തിരുത്തുക

ഫെബ്രുവരി 2013-ലാണ് വെസ്റ്റ്ഇൻ ചെന്നൈ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. നവംബർ 2013-ൽ ഹോട്ടലിൽ ഏഷ്യൻ പ്രത്യേകത ഭക്ഷണശാലയായ ഇഇഎസ്ടി പ്രവർത്തനം ആരംഭിച്ചു.[2] ഇഇഎസ്ടി എന്നത് എലഗന്റ്, എക്സ്ക്യുസിറ്റ്, സെറീനിറ്റി, ട്രയംഫ് എന്നതിൻറെ ചുരുക്കമാണ്.

7792 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഹോട്ടൽ പണിതിരിക്കുന്നത്.[3] ഹോട്ടലിൽ നാലു ഭക്ഷണശാലകളുണ്ട്. [4] ഒരു ഓൾ-ഡേ ഡൈനിംഗ് ഭക്ഷണശാല, പ്രത്യേകത ഭക്ഷണശാല, ഒരു ബാർ, ഒരു പൂൾസൈഡ് ഭക്ഷണശാല എന്നിവ ഉൾപ്പെടുന്നു. വെസ്റ്റ്ഇൻ വർക്ക്‌ഔട്ട്‌ എന്നാ പേരുള്ള ജിംനേഷ്യം, ഔട്ട്‌ഡോർ പൂൾ, ഹെവൻലി സ്പാ എന്ന പേരിലുള്ള സ്പാ, റൺ വെസ്റ്റ്ഇൻ എന്ന പേരുള്ള കൂട്ടയോട്ടം എന്നിവ ഹോട്ടലിലുള്ള വിനോദ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ 12,600 ചതുരശ്ര അടി (1170 ചതുരശ്ര മീറ്റർ) വിസ്തീർണമുള്ള മീറ്റിംഗ്, ഫങ്ഷൻ സ്പേസും ഹോട്ടലിൽ ഉണ്ട്.[5] ബിസിനസ്‌ സെൻറെറിനു പുറമേ തൂണുകൾ ഇല്ലാത്ത രണ്ട് ബോൾറൂമുകളും 12 ബ്രേക്ക്‌-ഔട്ട്‌ മുറികളും ഇതിൽ ഉൾപ്പെടുന്നു. രണ്ടാം നിലയിലെ ടെറസിൽ ഓപ്പൺ നീന്തൽക്കുളവും ഹോട്ടലിൽ ഉണ്ട്.

സെൻട്രൽ കോർട്ട്യാർഡിൽ 35 അടി നീളമുള്ള കാസ്കേട് വാട്ടർ ബോഡിയുണ്ട്.

സൗകര്യങ്ങൾ

തിരുത്തുക

വെസ്റ്റ്ഇൻ ചെന്നൈ ഹോട്ടലിലുള്ള സൗകര്യങ്ങൾ ചിലത് ഇവയാണ്:

പ്രാഥമിക സൗകര്യങ്ങൾ:

  • വൈഫൈ
  • എയർ കണ്ടീഷണർ
  • 24 മണിക്കൂർ ചെക്ക്‌ ഇൻ
  • ഭക്ഷണശാല
  • ബാർ
  • കഫെ
  • റൂം സേവനം
  • ഇന്റർനെറ്റ്‌
  • ബിസിനസ്‌ സെൻറെർ
  • പൂൾ
  • ജിം

ഭക്ഷണ പാനീയ സൗകര്യങ്ങൾ

തിരുത്തുക
  • ബാർ
  • ഭക്ഷണശാല
  • കോഫീ ഷോപ്പ്

ബിസിനസ്‌ സൗകര്യങ്ങൾ

തിരുത്തുക
  • ബിസിനസ്‌ സെൻറെർ
  • ഓഡിയോ വിഷ്വൽ സാമഗ്രികൾ
  • എൽസിഡി / പ്രൊജക്ടർ
  • മീറ്റിംഗ് സൗകര്യം
  • ബോർഡ് റൂം
  • കോൺഫറൻസ് ഹാൾ
  • മീറ്റിംഗ് റൂം

വിനോദ സൗകര്യങ്ങൾ

തിരുത്തുക
  • കുട്ടികൾക്കുള്ള നീന്തൽക്കുളം
  • ജിം
  • ബ്യൂട്ടി സലൂൺ
  • മസാജ് കേന്ദ്രം
  • നീന്തൽക്കുളം

യാത്രാ സൗകര്യങ്ങൾ

തിരുത്തുക
  • ട്രാവൽ ഡസ്ക്
  • ബസ് പാർക്കിംഗ്
  • പാർക്കിംഗ്
  • പോർട്ടർ
  • സൗജന്യ പാർക്കിംഗ്

വ്യക്തിപരമായ സൗകര്യങ്ങൾ

തിരുത്തുക
  • 24 മണിക്കൂർ ഫ്രന്റ് ഡസ്ക്
  • 24 മണിക്കൂർ റൂം സർവീസ്
  • ലോണ്ട്രി
  • ബേബിസിറ്റിംഗ്
  • ഡ്രൈ ക്ലീനിംഗ്
  • ഫോൺ സർവീസ്
  1. "Westin opens Chennai Velachery property". businesstraveller.com. 25 February 2013. Retrieved 22 December 2015.
  2. "The Westin Chennai Velachery opens EEST restauran". hospitalitybizindia.com. 21 November 2013. Archived from the original on 2013-12-11. Retrieved 22 December 2015.
  3. "PP Approval - MSB 2012" (PDF). cmdachennai.gov.in. Archived from the original (PDF) on 2015-12-24. Retrieved 22 December 2015.
  4. "The Westin Chennai Amenities". cleartrip.com. Retrieved 22 December 2015.
  5. "Starwood signs agreement for first property in Chennai". travelbizmonitor.com. 25 January 2012. Archived from the original on 2016-01-25. Retrieved 22 December 2015.
"https://ml.wikipedia.org/w/index.php?title=ദ_വെസ്റ്റിൻ_ചെന്നൈ&oldid=4094392" എന്ന താളിൽനിന്ന് ശേഖരിച്ചത്