ദ വിച്ച് ഇൻ ദ സ്റ്റോൺ ബോട്ട്

"ദ വിച്ച് ഇൻ ദ സ്റ്റോൺ ബോട്ട്" യഥാർത്ഥത്തിൽ ജോൺ അർനാസൺ (1864) ശേഖരിച്ചതും ആൻഡ്രൂ ലാങ്ങിന്റെ യക്ഷിക്കഥാ ശേഖരമായ ദ യെല്ലോ ഫെയറി ബുക്കിലൂടെ (1894) ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതുമായ ഒരു ഐസ്‌ലാൻഡിക് നാടോടിക്കഥയാണ്.

"ദ വിച്ച് ഇൻ ദി സ്റ്റോൺ ബോട്ട്" എന്ന നാടോടിക്കഥയിൽ നിന്നുള്ള മന്ത്രവാദിനി സ്റ്റോൺ ബോട്ടിൽനിന്ന് കപ്പലിൽ കയറുന്ന രംഗം.എച്ച്.ജെ. ഫോർഡിന്റെ ദി യെല്ലോ ഫെയറി ബുക്കിലെ (1894) ചിത്രീകരണം.

അവൾ ഒരു രാക്ഷസിയാണ് (സ്കീസ; മറ്റൊരിടത്ത് ട്രോൾ-വുമൺ എന്നും വിളിക്കപ്പെടുന്നു, കൂടാതെ മൂന്ന് തലയുള്ള രാക്ഷസൻറെ സഹോദരിയാണെന്ന് വെളിപ്പെടുത്തുന്നു), ആന്ഡ്രൂ ലാംഗ് അവളെ "മന്ത്രവാദിനി" എന്ന് വിവർത്തനം ചെയ്തെങ്കിലും, രൂപമാറ്റം വരുത്തുകയും യഥാർത്ഥ രാജ്ഞിയെ തടവിലാക്കിക്കൊണ്ട് അവൾ രാജ്ഞിയുടെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നു.

അവലംബം തിരുത്തുക