ദ ലൈവ്സ് ഓഫ് അദർസ് (നോവൽ)
ഇന്ത്യൻ എഴുത്തികാരനായ നീൽ മുഖർജി എഴുതിയ രണ്ടാമത്തെ നോവലാണ് ദ ലൈവ്സ് ഓഫ് അദർസ് (The Lives of Others) . 2014ൽ ചാട്ടോ & വിൻഡസ് എന്ന യുകെയിലെ പ്രസാധകരും യുഎസിലെ ഡബ്ല്യു ഡബ്ല്യു നോർട്ടൺ & കമ്പനിയും ആണ് പ്രസിദ്ധീകരിച്ചത്. 2014ലെ മാൻ ബുക്കർ പ്രൈസ് പുരസ്കാരത്തിനായി ഈ നോവൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു.[1]
കർത്താവ് | Neel Mukherjee |
---|---|
ഭാഷ | English |
പ്രസാധകർ | Chatto & Windus (UK); W. W. Norton (US) |
പ്രസിദ്ധീകരിച്ച തിയതി | 22 May 2014 (UK); Oct. 1, 2014 (US) |
മാധ്യമം | Print (Hardback) |
ഏടുകൾ | 528 pp (UK hardback edition) |
ISBN | 978-0-7011-8629-6 |
കഥാസാരം
തിരുത്തുക1967കളിലെ കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ നോവൽ തീവ്ര രാഷ്ട്രീയ പ്രവർത്തനങ്ങൾ കാരണം തകർന്ന ഒരു കുടുംബത്തിന്റെ ജീവിതം പിന്തുടരുകയും ജീവിതം ചിത്രീകരിക്കുകയുമാണ് ഈ നോവൽ. പുസ്തകം തലമുറകൾ തമ്മിലുള്ള അകലങ്ങൾ നോവലിൽ പ്രതിപാദിക്കുന്നുണ്ട്.[2]
പുരസ്കാരങ്ങളും അഗീകാരങ്ങളും
തിരുത്തുക- 2014 Man Booker Prize shortlist[3]
- 2014 Encore Award winner[4]
- 2016 DSC Prize for South Asian Literature shortlist[5]
അവലംബം
തിരുത്തുക- ↑ "Neel Mukherjee shortlisted for 2014 Man Booker prize". The Times of India. Retrieved 23 September 2014.
- ↑ "The Lives of Others". 2014 Man Booker Prize. Retrieved 23 September 2014.
- ↑ "Neel Mukherjee shortlisted for 2014 Man Booker prize". The Times of India. Retrieved 23 September 2014.
- ↑ "2014 Winner". Encore Award. 19 June 2014. Archived from the original on 2016-01-21. Retrieved 19 June 2014.
- ↑ "DSC Prize 2016 Finalists". 26 November 2015. Archived from the original on 2015-11-30. Retrieved 28 November 2015.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- An excerpt from The Lives of Others on Medium.