ഒരു ഫ്രഞ്ച് എഴുത്തുകാരനും കവിയുമായ ആന്റണി ഡി സെന്റ്- എക്സുപെയറി എഴുതിയ പ്രസിദ്ധമായ  ഒരു നോവലാണ്‌ ദ ലിറ്റിൽ പ്രിൻസ് (The Little Prince) (French: Le Petit Prince; French pronunciation: ​[lə pəti pʁɛ̃s]), 1943 ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്.

The Little Prince
കർത്താവ്Antoine de Saint-Exupéry
യഥാർത്ഥ പേര്Le Petit Prince
പരിഭാഷ(English editions)
Katherine Woods
T.V.F. Cuffe
Irene Testot-Ferry
Alan Wakeman
Richard Howard[1]
David Wilkinson
ചിത്രരചയിതാവ്Antoine de Saint-Exupéry
പുറംചട്ട സൃഷ്ടാവ്Antoine de Saint-Exupéry
രാജ്യംFrance
ഭാഷFrench
പ്രസാധകർReynal & Hitchcock (U.S.)
Gallimard (France)[2]
പ്രസിദ്ധീകരിച്ച തിയതി
September 1943 (U.S.: English & French)
(France, French, 1945)[2][Note 1]
മുമ്പത്തെ പുസ്തകംPilote de guerre (1942)
ശേഷമുള്ള പുസ്തകംLettre à un otage (1944)

ലോകത്തിലെ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളിലൊന്നാണ് ദ ലിറ്റിൽ പ്രിൻസ്. ഇരുപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് സാഹിത്യത്തിൽ ഏറ്റവും നല്ല കൃതിയായി തെരെഞ്ഞെടുക്കപ്പെട്ടത് ഈ നോവെല്ലയാണ്. ഏകദേശം 250 ൽ കൂടുതൽ ഭാഷകളിലേക്കും ദേശഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് (ബ്രെയിൽ ലിപിയിലും പുസ്തകം ലഭ്യമാണ്), ഏകദേശം 140 മില്ല്യണോളം കോപ്പികൾ വിറ്റഴിക്കപ്പെട്ട, ഈ പുസ്തകം എക്കാലത്തേയും മികച്ച വിൽപന വിജയം കരസ്ഥമാക്കിയിട്ടുള്ള പുസ്തകമാണ്.[./The_Little_Prince#cite_note-10 [Note 2]][Note 2]


Notes

  1. Note that although Saint-Exupéry's regular French publisher, Gallimard, lists Le Petit Prince as being published in 1946, that is apparently a legalistic interpretation possibly designed to allow for an extra year of the novella's copyright protection period, and is based on Gallimard's explanation that the book was only 'sold' starting in 1946. Other sources, such as LePetitPrince.com,[2] record the first Librairie Gallimard printing of 12,250 copies as occurring on 30 November 1945
  2. The Antoine de Saint-Exupéry Foundation estimates an additional 80 million copies of the story in audio-video formats have been sold worldwide.[3]
  1. New Strait Times (2000) "'Definitive' Translation of 'Le Petit Prince'", New Strait Times, September 20, 2000. Accessed via Gale General OneFile, November 9, 2011; Gale Document Number: GALE|A65327245.
  2. 2.0 2.1 2.2 LePetitePrince.net website (2011) Le Petit Prince - 1945 - Gallimard, lepetitprince.net website. Retrieved October 26, 2011.
  3. Listening to The Little Prince, Paris: Antoine de Saint-Exupéry Foundation. Retrieved from TheLittlePrince.com website January 6, 2013.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ_ലിറ്റിൽ_പ്രിൻസ്&oldid=3706634" എന്ന താളിൽനിന്ന് ശേഖരിച്ചത്