ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്
2017 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവലാണ് ദ് മിനിസ്‌ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്. അരുന്ധതി റോയ് തന്റെ ആദ്യ നോവലായ ഗോഡ് ഓഫ് സ്മോൾ തിംഗ്സ് പ്രസിദ്ധീകരിച്ച് ഇരുപത് വർഷത്തിനു ശേഷമാണ് ഈ നോവൽ പുറത്തു വരുന്നത്.[1][2] 2018-ൽ നോവലിന്റെ ജോണി എം.എൽ. തയ്യാറാക്കിയ മലയാള പരിഭാഷ അത്യാനന്തത്തിന്റെ ദൈവവൃത്തി എന്നപേരിൽ ഡി.സി. ബുക്സ് പ്രസിദ്ധപ്പെടുത്തി.[3]
കർത്താവ് | അരുന്ധതി റോയ് |
---|---|
പരിഭാഷ | ജോണി എം.എൽ. |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | നോവൽ |
കാലാധിഷ്ഠാനം | ഇന്ത്യ |
പ്രസാധകർ | ആൽഫ്രഡ് എഫ് നോപ്ഫ് |
പ്രസിദ്ധീകരിച്ച തിയതി | ജൂൺ 6, 2017 |
ഏടുകൾ | 449 |
ISBN | 9781524733155 |
അവലംബം
തിരുത്തുക- ↑ കകുതാനി, മിഷീകൊ (June 5, 2017). "Arundhati Roy's Long-Awaited Novel Is an Ambitious Look at Turmoil in India". ന്യൂയോർക്ക് ടൈംസ്. ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്. Retrieved ജൂൺ 10, 2017.
- ↑ മഹാജൻ, കരൺ (June 9, 2017). "Arundhati Roy's Return to the Form That Made Her Famous". ന്യൂയോർക്ക് ടൈംസ്. ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്. Retrieved ജൂൺ 10, 2017.
- ↑ "അരുന്ധതി റോയിയുടെ നോവൽ 'അത്യാനന്ദത്തിന്റെ ദൈവവൃത്തി'". കോട്ടയം, കേരളം: ഡി.സി. ബുക്സ്. ഡിസംബർ 4, 2018. Retrieved ജൂൺ 21, 2020.