ദ മാജിക് മൗണ്ടൻ
വിഖ്യാത ജർമ്മൻ നോവലിസ്റ്റ് തോമസ് മാൻ എഴുതിയ നോവൽ ആണ് ദ മാജിക് മൌണ്ടൻ (Der Zauberberg). 1924 ൽ പ്രസിദ്ധീക്യതമായ ഈ നോവൽ ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഗ്രന്ഥങ്ങളിൽ ഒന്നായി കരുതപ്പെടുന്നു.
കർത്താവ് | തോമസ് മാൻ |
---|---|
യഥാർത്ഥ പേര് | Der Zauberberg |
രാജ്യം | ജർമ്മനി |
ഭാഷ | ജർമ്മൻ |
പ്രസാധകർ | S. Fischer Verlag |
പ്രസിദ്ധീകരിച്ച തിയതി | 1927 |
പ്രമേയം
തിരുത്തുകബുഡൻബ്രൂക്സ് ലൂബെക്കിലെ ഒരു കച്ചവട കുടുംബത്തിന്റെ മൂന്നു തലമുറകളിലൂടെയുള്ള പതനത്തിന്റെ കഥപറയുന്നു ഈ നോവൽ . ഇത് മാന്റെ തന്നെ കുടുംബത്തിനെ ആസ്പദമാക്കിയുള്ളതാണ്. ക്ഷയരോഗം ബാധിച്ച തന്റെ മാതുലനെ (കസിൻ) കാണുവാൻ യാത്രചെയ്യുന്ന ഒരു എൻജിനീറിംഗ് വീദ്യാർത്ഥിയാണ് നായകൻ . ക്ഷയരോഗാശുപത്രിയിൽ മൂന്ന് ആഴ്ച തങ്ങുവാൻ ഉദ്ദേശിച്ച ഈ വിദ്യാർത്ഥി പല കാരണങ്ങളാൽ ഏഴു വർഷത്തോളം ആശുപത്രിയിൽ തന്നെ കുടുങ്ങിപ്പോവുന്നു. അദ്ദേഹം ക്ഷയരോഗാശുപത്രിയിൽ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളിലൂടെ സമകാലീന യൂറോപ്യൻ സമൂഹത്തിന്റെ അന്തശ്ചിദ്രങ്ങൾ മാൻ അനാവരണം ചെയ്യുന്നു.
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- A review of the novel from a medical perspective (Retrieved via the Internet Archive.)
- A study guide for the novel (Retrieved via the Internet Archive.)
- The 'Zauberberg' in Davos still exists (The sanatorium was converted into a hotel in 1954.)
- Magic Mountain Map Archived 2019-09-09 at the Wayback Machine.