അമേരിക്കയിലെ ഒരു പോപ് റോക്ക് ഗായക സംഘമാണ് ദ മങ്കീസ്. 1966-ൽ ദ മങ്കീസ് എന്ന ടെലിവിഷൻ പരിപാടിക്കു ശബ്ദം നൽകുവാൻ വേണ്ടിയായിരുന്നു ഇതിന്റെ തുടക്കം. എന്നാൽ തുടർന്ന് ഈ ഗാനങ്ങളുടെ പകർപ്പവകാശവും മറ്റു പ്രകാശനങ്ങളും ഗായക സംഘത്തിന്റെ പേരിലായി. മിക്കി ഡോലൻസ്, ഡേവി ജോൺസ്, പീറ്റർ ടോർക്ക്, മൈക്കിൾ നെസ്‌മിത്ത് എന്നിവരായിരുന്നു ഈ ടെലിവിഷൻ പരിപാടിയുടെ സംഗീത സംവിധായകരും പിന്നീട് ഈ സംഘത്തിലെ മുൻനിരക്കാരും. ഈ നാൽവർ സംഘത്തിൽ ഡേവി ജോൺസ് ഇംഗ്ലണ്ട് സ്വദേശിയും മറ്റുള്ളവർ അമേരിക്കക്കാരുമായിരുന്നു.

ദ മങ്കീസ്
The Monkees
ദ മങ്കീസ് പോപ് ഗായകസംഘം, ഇടത് നിന്ന് വലത്തേക്ക്: മിക്കി ഡോലൻസ്, ഡേവി ജോൺസ്, പീറ്റർ ടോർക്ക്, മൈക്കിൾ നെസ്‌മിത്ത്.
ദ മങ്കീസ് പോപ് ഗായകസംഘം, ഇടത് നിന്ന് വലത്തേക്ക്: മിക്കി ഡോലൻസ്, ഡേവി ജോൺസ്, പീറ്റർ ടോർക്ക്, മൈക്കിൾ നെസ്‌മിത്ത്.
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംലോസ് ആഞ്ചൽസ് , കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്
വിഭാഗങ്ങൾPop rock, Indie, pop
വർഷങ്ങളായി സജീവം1966–1970
1986–1989
1993–1997
2001–2002
2011–2012
ലേബലുകൾColgems, RCA, Bell Records Arista
മുൻ അംഗങ്ങൾDavy Jones
Micky Dolenz
Peter Tork
Michael Nesmith
വെബ്സൈറ്റ്www.monkees.com

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ദ_മങ്കീസ്&oldid=3454833" എന്ന താളിൽനിന്ന് ശേഖരിച്ചത്