മഹത്തായ പ്രദർശനം (1851)
(ദ ഗ്രേറ്റ് എക്സിബിഷൻ 1851 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1851 ൽ ബ്രിട്ടണിലെ വിക്ടോറിയ രാജ്ഞി ലണ്ടനിൽ സംഘടിപ്പിച്ച വ്യവസായ പ്രദർശനമാണ് 1851 ലെ മഹത്തായ പ്രദർശനം എന്നറിയപ്പെടുന്നത്. സ്പിന്നിംഗ് ജെന്നി, പവർ ലൂം, ലോക്കോമോട്ടീവ്, ടെലിഗ്രാഫ്, ടെലിഫോൺ, പ്രിന്റിംഗ് പ്രസ്സ് തുടങ്ങി അന്നു വരെ കണ്ടുപിടിക്കപ്പെട്ടിരുന്ന എല്ലാ യന്ത്രങ്ങളും അവിടെ പ്രദർശിപ്പിക്കുകയുണ്ടായി. വിദേശത്തുനിന്നുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ആ പ്രദർശനത്തിലേക്കെത്തിയത്. ബ്രിട്ടണിലെ സാങ്കേതികജ്ഞാനത്തിനും സാങ്കേതിക വിദഗ്ദ്ധർക്കും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ആവശ്യക്കാരുണ്ടായി. [1]
പ്രദർശന വസ്തുക്കൾ
തിരുത്തുക- കോഹിനൂർ രത്നം
- ഫ്രെഡറിക് ബേക്ക്വെല്ലിന്റെ ഇന്നത്തെ ഫാക്യിന്റെ തുടക്കക്കാരനായ ഉപകരണം.
- മാത്യു ബ്രോഡിയുടെ ഡാഗിറോറ്റൈപ്പുകൾ
- വില്യം ചേംബർലൈൻ ജൂനിയറിന്റെ വോട്ടിംഗ് യന്ത്രം
- സ്പിന്നിംഗ് ജെന്നി
- പവർ ലൂം
നേട്ടങ്ങൾ
തിരുത്തുക- ഇംഗ്ലണ്ടിന്റെ വ്യവസായ വിപ്ലവത്തിന്റെ നേട്ടങ്ങൾ ലോകത്താകമാനം വ്യാപിച്ചു.
അവലംബം
തിരുത്തുക- ↑ സാമൂഹ്യശാസ്ത്രം, എട്ടാം ക്ലാസ് പാഠ പുസ്തകം ഭാഗം 2. കേരള സർക്കാർ. 2009. p. 130.
അധിക വായനക്ക്
തിരുത്തുക- Auerbach, Jeffrey A. The Great Exhibition of 1851: A Nation on Display, Yale University Press, 1999.
- Gibbs-Smith, Charles Harvard. The Great Exhibition of 1851, London: HMSO. First edition 1951, second edition 1981.
- Greenhalgh, Paul. Ephemeral Vistas: The Expositions Universelles, Great Exhibitions and World's Fairs, 1851–1939, Manchester University Press, 1988.
- Leapman, Michael. The World for a Shilling: How the Great Exhibition of 1851 Shaped a Nation, Headline Books, 2001.
- Dickinson's Comprehensive Pictures of the Great Exhibition of 1851, Dickinson Brothers, London, 1854.
പുറം കണ്ണികൾ
തിരുത്തുകGreat Exhibition എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Crystal Palace എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- 1851 map Map of London showing the site of the Great Exhibition in Hyde Park. MAPCO
- "Memorials of the Great Exhibition" (cartoon) Cartoon series from Punch Magazine
- Charlotte Bronte's account of a visit to the Great Exhibition Archived 2009-01-24 at the Wayback Machine. mytimemachine.co.uk
- "Great Exhibition of 1851 and its legacy". Architecture and history. Royal Institute of British Architects. Archived from the original on 2012-04-07. Retrieved 14 December 2010.
- Great Exhibition Collection in the National Art Library Archived 2009-05-14 at the Wayback Machine. Victoria and Albert Museum
- "In Our Time" BBC radio programme discussing the Great Exhibition and its impact. Originally broadcast 27 Apr 2006
- Royal Engineers Museum Archived 2010-07-30 at the Wayback Machine. Royal Engineers and the Great Exhibition
- "Watercolours of the Great Exhibition". Paintings and Drawings. Victoria and Albert Museum. Archived from the original on 2008-06-20. Retrieved 2007-11-13.