ദ ക്യൂൻ ഓഫ് ഹാർട്ട്സ്(കവിത)
പ്ലേയിംഗ് കാർഡിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഇംഗ്ലീഷ് നഴ്സറി കവിതയാണ് ദ ക്യൂൻ ഓഫ് ഹാർട്ട്സ്. ഒരു അജ്ഞാത രചയിതാവ്, ആദ്യം മൂന്ന് ചെറിയ അറിയപ്പെടുന്ന സ്റ്റാൻസകളായി പ്രസിദ്ധീകരിച്ചു. ഏപ്രിൽ 1782-ൽ ദി യൂറോപ്യൻ മാഗസിൻ എന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണത്തിൽ vol. 1, no. 4 -ൽ "ദി കിംഗ് ഓഫ് സ്പേഡ്സ് ", "ദി കിംഗ് ഓഫ് ക്ളബ്സ്", "ദി ഡയമണ്ട് കിംഗ്" എന്നീ മൂന്ന് ശീർഷകങ്ങളിലൂടെ ഈ സ്റ്റാൻസ പ്രസിദ്ധീകരിച്ചു.[1] എന്നിരുന്നാലും, ലോണാ ഒപ്പിയും പീറ്റർ ഒപ്പിയും മറ്റനേകം സ്റ്റാൻസകൾ പഴയ കവിതയിൽ പിന്നീട് ചേർത്തുവെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളുണ്ടെന്ന് വാദിക്കുന്നു.[2]
അവലംബം
തിരുത്തുക- ↑ Reichertz (2000), p. 93. But Reichertz got the issue number wrong. See The European Magazine, and London Review, vol. 1, no. 4, Apr. 1782, p. 252, on HathiTrust.
- ↑ I. Opie and P. Opie, The Oxford Dictionary of Nursery Rhymes (Oxford: Oxford University Press, 1951, 2nd edn., 1997), pp.427
ബിബ്ലിയോഗ്രാഫി
തിരുത്തുക- Carroll, Lewis (1865). Alice's Adventures in Wonderland. Project Gutenberg. Retrieved 29 July 2009.
- Fordyce, Rachel; Carla Marello (1994). Semiotics and Linguistics in Alice's World. Walter de Gruyter. ISBN 3-11-013894-8. Retrieved 29 July 2009.
- Lamb, Charles (1805). The King and Queen of Hearts. Thomas Harkins, Highway Street, London. Archived from the original on 2012-02-22. Retrieved 29 July 2009.
- Reichertz, Ronald (2000). The Making of the Alice books. McGill-Queen's Press. ISBN 0-7735-2081-3. Retrieved 29 July 2009.
- Zipes, Jack; Paul, Lissa; Vallone, Lynne; Hunt, Peter; Avery, Gillian, eds. (2005). The Norton Anthology of Children's Literature: The Traditions in English. New York: W. W. Norton and Co. ISBN 0-393-97538-X.
പുറം കണ്ണികൾ
തിരുത്തുക- The full text of "The Queen of Hearts", "The King of Spades", "The King of Clubs", and "The Diamond King" at Wikisource
- ദ ക്യൂൻ ഓഫ് ഹാർട്ട്സ്(കവിത) എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)