ദ അൺ ബെയറബിൾ ബീയിങ് ഓഫ് ലൈറ്റ്‌നെസ്സ്

ഹൈദരബാദ് സർവകലാശാല വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയും തുടർന്നു നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ദ അൺ ബെയറബിൾ ബീയിങ് ഓഫ് ലൈറ്റ്‌നെസ്സ്. പി.എൻ. രാമചന്ദ്രയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

വിവാദങ്ങൾ

തിരുത്തുക

2017 ലെ കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വസ്വചിത്രമേളയിൽ ഇതുൾപ്പെടെ മൂന്ന് ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ വിലക്ക്ഏർപ്പെടുത്തി.[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-15. Retrieved 2017-06-10.