ഇറ്റാലിയൻ മിസ്റ്റിക്ക് ആയ മരിയ വാൾത്തോർത്തയ്ക്ക് ഈശോ നൽകിയ ദർശനങ്ങളുടെ സമാഹാരം എന്നു കത്തോലിക്കരായ ക്രൈസ്തവർ വിശ്വസിക്കുന്ന ഗ്രന്ഥമാണ് ദൈവമനുഷ്യന്റെ സ്നേഹഗീത (The Poem of the Man God)[1][2]. ഈശോയുടെ ജീവിതം പൂർണ്ണമായും ദൈവമനുഷ്യന്റെ സ്നേഹഗീത രേഖപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ സുവിശേഷ ഗ്രന്ഥങ്ങളുടെ ഒരു വിശദീകരണമായും ദൈവമനുഷ്യന്റെ സ്നേഹഗീതയെ കാണാം.

ദൈവമനുഷ്യന്റെ സ്നേഹഗീത
കർത്താവ്മരിയ വാൾത്തോർത്ത
യഥാർത്ഥ പേര്Il Poema dell'Uomo-Dio
രാജ്യംഇറ്റലി
ഭാഷമലയാളം (ഇറ്റാലിയൻ ഭാഷയിൽ നിന്നുള്ള പരിഭാഷ)
സാഹിത്യവിഭാഗംക്രൈസ്തവഗ്രന്ഥങ്ങൾ
പ്രസാധകർCentro Editoriale Valtortiano
പ്രസിദ്ധീകരിച്ച തിയതി
1956