സ്വാമി വിവേകാനന്ദൻ്റെ ജന്മദിനം-ജനുവരി 12 ഇന്ത്യയിൽ ദേശീയ യുവജനദിനമായി ആചരിക്കുന്നു. 1984ൽ ആണ് ഭാരത സർക്കാർ സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവദിനമായ് ആചരിക്കാൻ തീരുമാനിച്ചു[1]. 1985 മുതൽ ഭാരതം ദേശീയ യുവജനദിനം ആഘോഷിയ്ക്കുന്നു.

സ്വാമി വിവേകാനന്ദൻ

അവലംബംതിരുത്തുക

  1. "National Youth Day". National Youth Day 12th January. ശേഖരിച്ചത് 6 October 2011.
"https://ml.wikipedia.org/w/index.php?title=ദേശീയ_യുവദിനം_(ഇന്ത്യ)&oldid=2668768" എന്ന താളിൽനിന്ന് ശേഖരിച്ചത്