ദേശീയ മഹിളാ ഫെഡറേഷൻ

സംഘടന

നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൺ (എൻ.എഫ്.ഐ.ഡബ്ല്യൂ) അഥവാ ദേശീയ മഹിളാ ഫെഡറേഷൻ ഭാരതത്തിലെ ഒരു ഇടതുപക്ഷ വനിതാ സം‌ഘടനയാണ്‌. അരുണ ആസഫ് അലിയുടെയും മഹിള ആത്മ രക്ഷ സമിതിയിലെ നേതാക്കളുടെയും നേതൃത്വത്തിൽ 1954 ജൂൺ 4 ന് ആണ് സംഘടന സ്ഥാപിതമായത്.[1][2] കേരള മഹിളാ സംഘം എന്നാണ് കേരളത്തിൽ ഈ സംഘടന അറിയപ്പെടുന്നത്.[3][4][5]

National Federation of Indian Women
പ്രമാണം:Nfiwlogo.JPG
ചുരുക്കപ്പേര്NFIW
രൂപീകരണം4 ജൂൺ 1954 (67 വർഷങ്ങൾക്ക് മുമ്പ്) (1954-06-04), Calcutta, India
തരംWomen Organisation
ആസ്ഥാനം1002, Ansal Bhawan, 16, Kasturba Gandhi Marg, New Delhi - 110001
General Secretary
Annie Raja
President
Aruna Roy
AffiliationsWomen's International Democratic Federation (WIDF)
വെബ്സൈറ്റ്nfiw.wordpress.com

അവലംബംതിരുത്തുക

  1. "Book on history of Indian women's movement launched". business-standard.com.
  2. "പോരിനുറച്ച് ദേശീയ മഹിളാ ഫെഡറേഷൻ". janayugomonline.com.
  3. "ആനി രാജ, കണ്ണൂരിന്റെ മകൾ". mathrubhumi.com.
  4. "കേരള മഹിളാ സംഘം ജില്ലാ സമ്മേളനം". deshabhimani.com.
  5. "ലോക വനിതാദിനത്തിൽ ഭരണഘടനാ ധ്വംസനത്തിനെതിരെ കേരള മഹിളാ സംഘം (NFIW) കൊല്ലം ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രകടനം". janayugomonline.com.
"https://ml.wikipedia.org/w/index.php?title=ദേശീയ_മഹിളാ_ഫെഡറേഷൻ&oldid=3675852" എന്ന താളിൽനിന്ന് ശേഖരിച്ചത്