പക്ഷിമനുഷ്യൻ [1]എന്നറിയപ്പെടുന്ന, ലോകപ്രശസ്തനായ പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണദിനമായി ആഘോഷിക്കുന്നു. 1896 നവംബർ 12-ന് മുംബൈയിലായിരുന്നു ഇദ്ദേഹത്തിൻെറ ജനനം.[2]

ഡോ. സാലിം അലി

പ്രകൃതിയിലെ ജൈവവ്യവസ്ഥയെപ്പറ്റി മനസ്സിലാക്കാനും വംശനാശം സംഭവിക്കുന്ന പക്ഷികളെ കണ്ടെത്തി സംരക്ഷണസന്ദേശം നൽകാനും പക്ഷിനിരീക്ഷണം പ്രയോജനപ്പെടുന്നു. അതോടൊപ്പം, വിജ്ഞാനപ്രദവുമായ ഒരു ഹോബി കൂടിയാണ് ഇത്.

  1. "Remembering A Visionary Scientist Whose Contribution To Wildlife Protection Is Unmatched". youthkiawaaz.com. 2017-01-08. Retrieved 2017-11-12.
  2. Perrins, Christopher (1988). "Obituary:Salim Moizuddin Abdul Ali". Ibis. 130 (2): 305–306. doi:10.1111/j.1474-919X.1988.tb00986.x.