ഇന്ത്യാഗവൺമെന്റിന്റെ വനം പരിസ്ഥിതി മന്ത്രാലയയത്തിനുകീഴെ, 2003 ൽ ദേശീയ ജൈവവൈവിധ്യ നിയമത്തിന്റെ ഭാഗമായി സ്ഥാപിതമായ നിയമപരമായ ഒരു സ്വയം ഭരണ സ്ഥാപനമാണ് ദേശീയ ജൈവവൈവിധ്യം അതോറ്റി.

ദേശീയ ജൈവവൈവിധ്യ അതോറ്റി
National Biodiversity Authority
ചുരുക്കപ്പേര്NBA
രൂപീകരണം1 ഒക്ടോബർ 2003 [1]
തരംഗവൺമെന്റ് ഏജൻസി
ലക്ഷ്യംജൈവവൈവിധ്യ നിയമം, 2002 നടപ്പാക്കൽ
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾIndia
ചെയർമാൻ
Hem Pande
മാതൃസംഘടനവനം പരിസ്ഥിതി മന്ത്രാലയം, ഭാരതസർക്കാർ
വെബ്സൈറ്റ്nbaindia.org
  1. "Biological Diversity Act 2002 and establishment of National Biodiversity Authority ,Chennai". Ministry of Environment and Forests. Archived from the original on 2013-03-30. Retrieved 7 February 2013.