ഭാരതത്തിൽ എല്ലാ വർഷവും ഡിസംബർ 24 നാണ് ദേശീയ ഉപഭോക്തൃദിനം ആചരിക്കുന്നത്. ദിനാഘോഷത്തോടനുബന്ധിച്ച് സ്‌കൂൾ കൺസ്യൂമർ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ മത്സരങ്ങൾ നടത്താറുണ്ട്.

ടോൾഫ്രീ നമ്പർ തിരുത്തുക

2014 ലെ ദിനാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അതിവേഗം നടപ്പിലാക്കാനായി 1800 425 1550 1967 എന്ന ടോൾഫ്രീ നമ്പർ കേരളത്തിലേർപ്പെടുത്തിയിട്ടുണ്ട്.[1]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-08-14.
"https://ml.wikipedia.org/w/index.php?title=ദേശീയ_ഉപഭോക്തൃദിനം&oldid=3634746" എന്ന താളിൽനിന്ന് ശേഖരിച്ചത്