ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി

ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി അല്ലെങ്കിൽ  നാഡ.ഉത്തേജക മരുന്ന് ഉപയോഗം  നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഉത്തരവാദിത്തപ്പെട്ട ഒരു ദേശീയ സംഘടനയാണിത്.ലോക ഉത്തേജക വിരുദ്ധ ഏജൻസിയുമായി ചേർന്ന് ഇന്ത്യയിലെ കായിക താരങ്ങളിലെ ഉത്തേജക മരുന്നുപയോഗം കണ്ടെത്താനും ഈ സംഘടന സഹായിക്കുന്നുണ്ട്. ലോകത്തിലെ മറ്റു ഉത്തേജക വിരുദ്ധ ഏജൻസികളുമായി സഹകരിച്ച്, ഉത്തേജക വിരുദ്ധ പഠനങ്ങളും മറ്റും നടത്തുന്നുണ്ട്..[1]

  1. "About NADA". National Information Commission. Archived from the original on 2013-05-12. Retrieved 3 April 2013.