ദേശീയ അസംബ്ലി (സുരിനാം)
സുരിനാമിലെ പാർലമെന്റ്
സുരിനാമിലെ സർക്കാർ നിയമസഭയുടെ നിയമനിർമ്മാണ ശാഖയെ പ്രതിനിധാനം ചെയ്യുന്ന പാർലമെന്റാണ് ദേശീയ അസംബ്ലി (De Nationale Assemblée, The Assembly, commonly abbreviated "DNA") ഇത് ഒരു ഏകീകൃത നിയമനിർമ്മാണമാണ്. പരമാരിബോയിലെ ഇൻഡിപെൻഡൻസ് സ്ക്വയറിൽ[1] സ്ഥിതിചെയ്യുന്ന അസംബ്ളി, 1996 ആഗസ്റ്റ് 1 ന് പഴയ കെട്ടിടം പൂർണ്ണമായും തീ പടർന്നു നശിച്ചിരുന്നു. അഞ്ച് വർഷത്തിലൊരിക്കൽ പാർലമെന്റിന്റെ 51 അംഗങ്ങൾ രാജ്യത്തിന്റെ ഘടകഭാഗങ്ങളുടെ അടിസ്ഥാനത്തിൽ അനുപാതിക പ്രാതിനിധിയായി തിരഞ്ഞെടുക്കുന്നു. ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് 2010 മെയ് 25 ന് നടന്നു.മേയ് 30-ന് ജെന്നിഫർ സിമൻസിനെ സഭാ ചെയർമാനായി നിയമിച്ചു. വൈസ് ചെയർ ആയി ചുമതലയേറ്റ ആദ്യത്തെ വനിതയാണ് റൂത്ത് വിജ്ഡൻബോഷ്.
National Assembly De Nationale Assemblée | |
---|---|
6th Surinamese National Assembly | |
വിഭാഗം | |
തരം | Unicameral |
നേതൃത്വം | |
Chairwoman | |
Vice-Chairwoman | Ruth Wijdenbosch 30, June, 2010 മുതൽ |
വിന്യാസം | |
സീറ്റുകൾ | 51 |
രാഷ്ടീയ മുന്നണികൾ |
|
തെരഞ്ഞെടുപ്പുകൾ | |
Proportional Voting | |
25 May, 2015 | |
വെബ്സൈറ്റ് | |
www |
അവലംബം
തിരുത്തുക- ↑ Palmerlee, Danny; Bao, Sandra; Beech, Charlotte (2004). South America on a Shoestring. Footscray, Victoria, Australia: Lonely Planet. p. 742. ISBN 1741041635.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് (in Dutch)