സാമൂഹിക-സാസ്‌കാരിക-സാഹിത്യ മേഖലകളിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരമാണ് 'ദേശാഭിമാനി പുരസ്‌കാരം'. മാദ്ധ്യമസ്ഥാപനമായ ദേശാഭിമാനി, പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2017-ലാണ് പുരസ്‌കാരം ഏർപ്പെടുത്ത്യത്[1]. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് അവാർഡ്[2]. പ്രഥമ ദേശാഭിമാനി സാഹിത്യപുരസ്കാരം 24.02.2017 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ എം. ടി. വാസുദേവൻനായർക്ക് സമ്മാനിച്ചു [3].

ദേശാഭിമാനി പുരസ്‌കാരം നേടിയവരുടെ പട്ടിക

തിരുത്തുക
നം. വർഷം ചിത്രം ജേതാവ് നൽകിയ തീയതി അവലംബം
1. 2017   എം.ടി. വാസുദേവൻ നായർ 24.02.2017 [4]
2. 2018   ടി. പത്മനാഭൻ 10.03.2018 [5]
  1. [1][പ്രവർത്തിക്കാത്ത കണ്ണി]തേജസ് ദിനപത്രം
  2. [2]ദേശാഭിമാനി പത്രം
  3. [3][പ്രവർത്തിക്കാത്ത കണ്ണി]http://keralanewz.com
  4. [4][പ്രവർത്തിക്കാത്ത കണ്ണി]മാതൃഭൂമി ദിനപത്രം
  5. "ദേശാഭിമാനി സാഹിത്യപുരസ്‌‌കാരം ടി പത്മനാഭന് ഇന്ന് സമർപ്പിക്കും". Deshabhimani. 2018-03-10. Archived from the original on 2018-07-08. Retrieved 8 ജൂലൈ 2018.
"https://ml.wikipedia.org/w/index.php?title=ദേശാഭിമാനി_പുരസ്‌കാരം&oldid=3805354" എന്ന താളിൽനിന്ന് ശേഖരിച്ചത്