ദേവ ബന്ദ നമ്മ

(ദേവ ബന്ദ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരന്ദരദാസൻ ശങ്കരാഭരണം രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദേവ ബന്ദ നമ്മ. കന്നഡഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

പുരന്ദരദാസൻ

ദേവബന്ദ നമ്മ സ്വാമി ബന്ദാനോ
ദേവര ദേശിഖാമണി ബന്ദനോ (ദേവ )

ഉരഗശയനബന്ദ ഗരുഡഗമനബന്ദ
നരഗൊലിദവബന്ദ നാരായണബന്ദ (ദേവ )

മന്ദരോധര ബന്ദ മാ മനോഹരബന്ദ
വൃന്ദാവനപതി ഗോവിന്ദബന്ദ (ദേവ )

പൂതനീ സംഹരണബന്ദ പുരുഹൂതവന്ദ്യബന്ദ
മാതുഹാന മതുഹിതാ ഗോവിന്ദബന്ദ (ദേവ )

നക്രഹരനു ബന്ദ ചക്രധരനു ബന്ദ
അക്രൂരഗോലിത ത്രിവിക്രമ ബന്ദനോ (ദേവ )

പക്ഷിവാഹന ബന്ദ ലക്ഷ്മീരമണ ബന്ദ
അക്ഷയഫലദ ലക്ഷ്മണാത്മജ ബന്ദ (ദേവ )

ദശരഥബല ബന്ദ ദക്ഷമുഖ കാല ബന്ദ
ദശവിധ രൂപ ബന്ദ സീതാസമേതാ ബന്ദ (ദേവ )

നിഗമ ഗോചരബന്ദ നിത്യതൃപ്തനു ബന്ദ
നഗെമുഖ പുരന്ദരവിഠല ബന്ദനോ

  1. "Carnatic Songs - dEva banda namma". Retrieved 2021-08-05.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  4. "Deva Banda Namma Lyrics" (in ഇംഗ്ലീഷ്). 2008-01-31. Retrieved 2021-08-05.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേവ_ബന്ദ_നമ്മ&oldid=3619983" എന്ന താളിൽനിന്ന് ശേഖരിച്ചത്