സ്വാതിതിരുനാൾ കാനഡരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദേവന്കേ പതി ഇന്ദ്രാ. ഹിന്ദിഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6]

സ്വാതിതിരുനാൾ

ദേവന്കേ പതി ഇന്ദ്രാ താരാകേ പതി ചന്ദ്രാ
വിദ്യാ കേ പതി ശ്രീ ഗണേശ് ദുഖഭാര് ഹാരീ (ദേവന്)

രാഗപതീ കാനഡ ബാജന് കേ പതി ബീണാ
ഋതപതിഹൈ വസന്ത് രതിസുഖകാരീ (ദേവന്)

മുനിജനപതിവ്യാസ് പക്ഷീപതി ഹംസ് ഹൈ
നരപതി രാമ അവധീ വിഹാരി (ദേവന്)

ഗിരിപതിഹിമാചല് ഭൂതന്കേപതി മഹേശ്വര്
തീൻലോക്പതി ശ്രീപദ്‍മനാഭ് ഗിരിധാരി (ദേവന്)

  1. "dEvan kE pati indra". Archived from the original on 2021-08-03. Retrieved 2021-08-03.
  2. "Royal Carpet Carnatic Composers: SwAti TirunAl". Retrieved 2021-07-18.
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. "www.swathithirunal.org". Retrieved 2021-07-18.
  6. "Carnatic Songs - dEvan kE pati". Retrieved 2021-08-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേവന്കേ_പതി_ഇന്ദ്രാ&oldid=3805345" എന്ന താളിൽനിന്ന് ശേഖരിച്ചത്