പുരന്ദരദാസൻ സിന്ധുഭൈരവി- രാഗമാലിക രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദേവകീനന്ദന. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1]

പുരന്ദരദാസൻ

പല്ലവി - സിന്ധുഭൈരവി

തിരുത്തുക

ദേവകീനന്ദന നന്ദ മുകുന്ദ
നന്ദിതമുനിജന നിത്യാനന്ദ (ദേവകീ )

അനുപല്ലവി

തിരുത്തുക

നിഗമോദ്ധാര നവനീത ചോര
ഖഗപതിവാഹന ജഗദോദ്ധാര (ദേവകീ )

ചരണം 1- ഭാഗേശ്രീ

തിരുത്തുക

മകരകുണ്ഡലധര മോഹനവേഷ
രുക്മിണീവല്ലഭ പാണ്ഡവപോഷ (ദേവകീ )

ചരണം 2 - വലചി

തിരുത്തുക

ശംഖചക്രധര ശ്രീഗോവിന്ദ
പങ്കജലോചന പരമാനന്ദ (ദേവകീ )

ചരണം 3 - സാരംഗ

തിരുത്തുക

കംസമർദ്ദന കൗസ്തുഭാഭരണ
ഹംസവാഹനപൂജിതചരണ (ദേവകീ )

ചരണം 4 - സിന്ധുഭൈരവി

തിരുത്തുക

വരദ ബേലാപുര ചെന്ന പ്രസന്ന
പുരന്ദര വിട്ഠല ഗുണ പരിപൂർണ (ദേവകീ )

  1. "Carnatic Songs - dEvaki nandana nanda". Retrieved 2021-08-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേവകീനന്ദന&oldid=3619549" എന്ന താളിൽനിന്ന് ശേഖരിച്ചത്