ദേവകി നരിക്കാട്ടിരി
കേരളത്തിലെ പ്രസിദ്ധയായ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു ദേവകി നരിക്കാട്ടിരി . യോഗക്ഷേമസഭയുടെ പ്രവർത്തകയായിരുന്നു.
ദേവകി നരിക്കാട്ടിരി | |
---|---|
ജനനം | |
തൊഴിൽ | സാമൂഹ്യ പരിഷ്കർത്താവ് , നവോത്ഥാനനായിക |
സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ആര്യാപള്ളത്തിന്റെയും ദേവകി നരിക്കാട്ടിരിയുടെയും നേതൃത്വത്തിൽ വിധവാ വിവാഹം, മിശ്രവിവാഹം, പന്തി ഭോജനം തുടങ്ങിയവ നടക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ധാരാളം നമ്പൂതിരി യുവാക്കളെ അണിചേർക്കുവാനും തുടർന്ന് സ്വാതന്ത്ര്യസമരത്തിലും പങ്കെടുപ്പിക്കാനും ഇവർക്കു് സാധിച്ചു.മലബാറിലെ സ്ത്രീകളുടെ മാറ് മറയ്ക്കാനുള്ള സമരങ്ങൾക്ക് നേതൃത്വം നൽകി.
ദേവകി നരിക്കാട്ടിരി- നവോത്ഥാന നായിക എന്ന പേരിൽ പ്രൊഫസ്സർ പാലക്കീഴ് നാരായണൻ ഒരു പുസ്തകം രചിച്ചിട്ടുണ്ട് . മുഖ്യമന്ത്രി പിണറായി വിജയൻ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി മേഴ്സി മാത്യുവിനു ആദ്യ പ്രതി നൽകി ഈ പുസ്തകം പ്രകാശനം ചെയ്തു[2]
അവലംബം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ദേവകി നരിക്കാട്ടിരി- നവോത്ഥാന നായിക -". www. kslc.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ദേവകി നരിക്കാട്ടിരി- നവോത്ഥാന നായിക -". www.deshabhimani.com.