ദേവകി (രാഷ്ട്രീയ പ്രവർത്തക)
(ദേവകി(രാഷ്ട്രീയ പ്രവർത്തക) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എ.ഐ.എസ്.എഫ് മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു കെ. ദേവകി. [1]കേരളാ മഹിളാ സംഘം നേതാവാണ്.
ജീവിതരേഖ
തിരുത്തുകപുത്തൻവീട്ടിൽ കണ്ണന്റെയും ഭാരതിയുടെയും മകളാണ്. എം.എ, ബിഎഡ് ബിരുദധാരിയാണ്. 2000 ഒക്ടോബർ 5 മുതൽ 2003 ജനുവരി 30 വരെ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.