ദേബ്ജാൻ (দেবযান) ബിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ പത്താമത്തെ നോവലാണ്.[1]. 1944-ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. മരണാനന്തര ലോകത്തിലാണ് കഥ നടക്കുന്നത്.

കഥാസംഗ്രഹം

തിരുത്തുക

ജ്വരബാധിതനായി മരണമടഞ്ഞ ജതീൻ പരലോകത്തിൽ വെച്ച് ചെറുപ്രായത്തിൽ മരിച്ചുപോയ ബാല്യകാല സഖി പുഷ്പയേയും ബന്ധുബാന്ധവരേയും കണ്ടുമുട്ടുന്നു. താമസിയാതെ ആത്മഹത്യാനന്തരം പത്നി ആശാലതയും പരലോകത്തെത്തിച്ചേരുന്നു. പല തട്ടുകളായുളള പരലോകം, പുനർജന്മം കർമ്മഫലം എല്ലാം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്

  1. Bibhutibhushan Upanyas Samagra-Vol Ipublisher=Mitra & Ghosh ,Kokata. 2005. {{cite book}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=ദേബ്ജാൻ&oldid=1789143" എന്ന താളിൽനിന്ന് ശേഖരിച്ചത്