എൻ.പി. സജീഷ് രചിച്ച ഉപന്യാസ സമാഹാരമാണ് ദൃശ്യദേശങ്ങളുടെ ഭൂപടം. 2012 ലെ വൈജ്ഞാനികസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി ജി.എൻ പിള്ള എൻഡോവ്മെന്റ് പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ദൃശ്യദേശങ്ങളുടെ ഭൂപടം
കർത്താവ്എൻ.പി. സജീഷ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംവൈജ്ഞാനികസാഹിത്യം
പ്രസിദ്ധീകൃതംഡി.സി. ബുക്സ്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി ജി.എൻ പിള്ള എൻഡോവ്മെന്റ് പുരസ്കാരം 2012

ഉള്ളടക്കം തിരുത്തുക

സിനിമാ സംബന്ധിയായ ലേഖനങ്ങളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം. വിവിധ ഭൂഖണ്ഡങ്ങളുടെ ചരിത്രവും വർത്തമാനവും രാഷ്‌ട്രീയവും സമകാലിക ലോകസിനിമയ്‌ക്ക്‌ എങ്ങനെ വിഷയമാവുന്നുവെന്ന്‌ വിശദീകരിക്കുകയാണീ ഗ്രന്ഥം.

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2012

അവലംബം തിരുത്തുക

  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ദൃശ്യദേശങ്ങളുടെ_ഭൂപടം&oldid=3634691" എന്ന താളിൽനിന്ന് ശേഖരിച്ചത്