ബാഹ്യബലം മൂലം അപരൂപണം സംഭവിക്കാത്തതോ നിസാരമായത്രമാത്രം അപരൂപണമുണ്ടാകുന്നതോ ആയ വസ്തുക്കളെയാണ‌് ഭൗതികശാസ്ത്രത്തിൽ ദൃഢവസ്തു (Rigid body) എന്നു പറയുന്നത്. ബലപ്രയോഗത്തിലൂടെ ഒരു ദൃഢവസ്തുവിലെ രണ്ടു ബിന്ദുക്കൾ തമ്മിലുളള അകലം മാറ്റാൻ കഴിയുകയില്ല. പിണ്ഡത്തിന്റെ തുടർച്ചയായ വിധാനമായാണ് ദൃഢവസ്തുവിനെ കണക്കാക്കുന്നത്.

ഉദാത്തബലതന്ത്രം

ന്യൂട്ടന്റെ രണ്ടാം ചലന നിയമം
History of classical mechanics · Timeline of classical mechanics
The position of a rigid body is determined by the position of its center of mass and by its attitude (at least six parameters in total).[1]


അവലംബംതിരുത്തുക

  1. Lorenzo Sciavicco, Bruno Siciliano (2000). "§2.4.2 Roll-pitch-yaw angles". Modelling and control of robot manipulators (2nd പതിപ്പ്.). Springer. പുറം. 32. ISBN 1-85233-221-2.
"https://ml.wikipedia.org/w/index.php?title=ദൃഢവസ്തു&oldid=3380604" എന്ന താളിൽനിന്ന് ശേഖരിച്ചത്