പി. ആർ. മാധവപണിക്കർ രചിച്ച പുസ്തകമാണ് ദൂരെ ദൂരെ ദൂരെ. "സൗരയൂഥം, നക്ഷത്രങ്ങൾ, ഗ്യാലക്സികൾ എന്നിവയുൾപ്പെട്ട സ്ഥൂലപ്രപഞ്ചത്തെയും പ്രാഥമിക കണങ്ങളേയും അണുക്കളെയും തന്മാത്രകളുമുൾപ്പെട്ട സൂക്ഷ്മ പ്രപഞ്ചത്തിന്റെ മൊത്തം പ്രകൃതത്തെയും പരിചയപ്പെടുത്തുകയാണ് ഈ ചെറു പുസ്തകത്തിൽ. കേരള സാഹിത്യ അക്കാദമിയുടെ 1981-ലെ മികച്ച ബാലസാഹിത്യകൃതിക്കുള്ള അവാർഡിനർഹമായ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ്.[1]

ദൂരെ ദൂരെ ദൂരെ
കർത്താവ്പി. ആർ. മാധവപണിക്കർ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംമലയാളം
സാഹിത്യവിഭാഗംവായന
പ്രസാധകർകേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച തിയതി
2006
ഏടുകൾ64

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദൂരെ_ദൂരെ_ദൂരെ&oldid=3758530" എന്ന താളിൽനിന്ന് ശേഖരിച്ചത്