ദുർബ ബാനർജി
ഒരു ഇന്ത്യൻ പൈലറ്റ്
ഇന്ത്യൻ എയർലൈൻസിന്റെ ആദ്യ പൈലറ്റാണ് ദുർബ ബാനർജി. കൂടാതെ ആദ്യ ഇന്ത്യൻ വനിതാ വാണിജ്യ പൈലറ്റ് കൂടിയാണ്.[1][2][3]
ദുർബ ബാനർജി | |
---|---|
ജനനം |
മുൻകാലജീവിതം
തിരുത്തുകകുട്ടിയായിരുന്നപ്പോൾ തന്നെ ബാനർജി വിമാനങ്ങളും പറക്കലും ഇഷ്ടപ്പെട്ടിരുന്നു. ഒരു പൈലറ്റ് ആയിത്തീരുക എന്നതായിരുന്നു അവളുടെ ആഗ്രഹം.[4]
തൊഴിൽ
തിരുത്തുക1959 ൽ ഡി.വി 3 പൈലറ്റ് എന്ന പേരിൽ എയർ സർവേ ഓഫ് ഇന്ത്യയുടെ ദകൊട്ടിക്കൊപ്പം തന്റെ വ്യോമയാന ജീവിതം ആരംഭിച്ചു.[4][5] 1966 ൽ കൊൽക്കത്തയിൽ ഇന്ത്യൻ എയർ ലൈൻസിൽ ചേരുകയും പിന്നീട് നവംബർ, 1988 ൽ വിരമിക്കുകയും ചെയ്തു.[4] ഏറ്റവും കൂടുതൽ സമയമായ 18500 മണിക്കൂർ വിമാനം പറത്തിയ ക്രെഡിറ്റ് ബാനർജികി സ്വന്തമാണ്.[4][6]
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-23. Retrieved 2019-03-10.
- ↑ http://archive.indianexpress.com/news/first-indian-woman-to-command-jet-engine-aircraft-retires/598384/
- ↑ http://www.thehindu.com/todays-paper/tp-features/tp-youngworld/one-hundred-years-of-flying-high/article2587830.ece
- ↑ 4.0 4.1 4.2 4.3 "Biographical Sketch". Retrieved 10 March 2015.
- ↑ "History of Airlines". Archived from the original on 2018-12-25. Retrieved 10 March 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-01-03. Retrieved 2019-03-10.