ഹിന്ദിയിലെ ജനപ്രിയ നോവലിസ്റ്റായിരുന്നു ദുർഗാപ്രസാദ് ഖത്രി (1885 - 1973).

ദുർഗാപ്രസാദ് ഖത്രി
ജനനം1885
മരണം1973
Languageഹിന്ദി
Nationalityഇന്ത്യൻ
Genreഅപസർപ്പക കഥകൾ
Subjectനോവൽ
Notable works'ചെമന്ന കൈപ്പത്തി', 'മൃത്യുകിരണം', (രക്തമണ്ഡൽ), 'വെളുത്ത ചെകുത്താൻ'

ജീവിതരേഖ തിരുത്തുക

ഹിന്ദിയിലെ ആദ്യകാല നോവലിസ്റ്റുകളിൽ ഒരാളായ ദേവകീനന്ദൻ ഖത്രിയുടെ മകനാണ്. അച്ഛന്റെ പ്രസിദ്ധ നോവലായ 'ഭൂതനാഥ'ന്റെ അവസാനഭാഗങ്ങൾ എഴുതിപ്പൂർത്തിയാക്കിയത് ഇദ്ദേഹമാണ്. [1]

കൃതികൾ തിരുത്തുക

  • 'അഭാഗേ കാ ഭാഗ്യ'(നിർഭാഗ്യവാന്റെ ഭാഗ്യം, 1914)
  • 'അനാഗ്പാൽ'(1917)
  • 'ബലിദാൻ'(1919)
  • 'പ്രൊഫസർ ഭോണ്ഡു'(1920)
  • 'പ്രതിശോധ് '(പ്രതികാരം, 1925)
  • 'ലാൽ പഞ്ജ' (ചെമന്ന കൈപ്പത്തി 1927)
  • 'രക്തമണ്ഡൽ' (മലയാളത്തിൽ 'മൃത്യുകിരണ'മായി, 1927)
  • 'കാലാ ചോർ'(കൊടു---1933),
  • 'കാലാങ്ക് കാലിമ'(1932),
  • 'സഫേദ് സൈത്താൻ' (വെളുത്ത ചെകുത്താൻ 1935)
  • 'സുവർണരേഖ'(1940),
  • 'സ്വർഗപുരി'(1941),
  • 'റോഹ്താസ് മഠ്' (1949),
  • 'സാഗർ സാമ്രാട്ട്' (1950),
  • 'സാകേത് ' (1952)

വിവർത്തനങ്ങൾ തിരുത്തുക

മോഹൻ. ഡി. കങ്ങഴ എന്ന വിവർത്തകൻ ഖത്രിയുടെ നിരവധി കൃതികൾ മലയാളത്തിലാക്കിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "ഖത്രിയുടെ രക്തമണ്ഡലങ്ങൾ, മോഹൻ ഡി കങ്ങഴയുടെയും". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ജൂലൈ 2014.


പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദുർഗാപ്രസാദ്_ഖത്രി&oldid=3634680" എന്ന താളിൽനിന്ന് ശേഖരിച്ചത്