Vietnamese figures: 4,020 dead 9,118 wounded 792 missing[12] French estimate: 8,000 dead and 15,000 wounded[13]
ഫ്രഞ്ച് വിദേശ ശക്തിക്കെതിരെ ഇന്തോചൈനയിലെ ദേശീയവാദികളും-കമ്മ്യൂണിസ്റ്റുകളും സംയുക്തമായി നടത്തിയ ഒരു പോരാട്ടമാണ് ദീൻ ബീൻ ഫു യുദ്ധം എന്നപേരിൽ അറിയപ്പെടുന്നത്. 1954 മാർച്ച്, മെയ് മാസങ്ങൾക്കിടയിലാണ് ഇതു നടന്നത്. ഫ്രഞ്ച് സൈന്യത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഈ യുദ്ധം ഒടുവിൽ ജനീവ ഉടമ്പടി പ്രകാരമുള്ള തീരുമാനപ്രകാരമാണ് ഒത്തുതീ്‍ർപ്പായത്.
↑Ban tổng kết-biên soạn lịch sử, BTTM (1991). Lịch sử Bộ Tổng tham mưu trong kháng chiến chống Pháp 1945-1954. Ha Noi: Nhà xuất bản Quân Đội Nhân Dân. p. 799. (History Study Board of The General Staff (1991). History of the General Staff in the Resistance War against the French 1945–1954 (in വിയറ്റ്നാമീസ്). Ha Noi: People's Army Publishing House. p. 799.).