ബ്രിട്ടീഷ് നെവലിസ്റ്റായ ജോർജെറ്റ ഹെയെർ (1902–1974)എഴുതിയ ഒരു പ്രണയ നോവലാണ് ദീസ് ഓൾഡ് ഷേഡ്സ്(These Old Shades). ഈ നോവൽ പെട്ടെന്നുള്ള ഒരു  വിജയമായിരുന്നു, ഒരു എഴുത്തുകാരി എന്ന നിലയിൽ ജോർജെറ്റ ഹെയെർ ഈ നോവലിലൂടെ പ്രശസ്തമായി..[1]

These Old Shades
പ്രമാണം:TheseOldShades.jpg
First edition
കർത്താവ്Georgette Heyer
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംGeorgian, Romance
പ്രസാധകർWilliam Heinemann
പ്രസിദ്ധീകരിച്ച തിയതി
1926
മാധ്യമംPrint (hardback & paperback)
ഏടുകൾ352 pp
മുമ്പത്തെ പുസ്തകംThe Black Moth
ശേഷമുള്ള പുസ്തകംDevil's Cub

ദ ബ്ലാക്ക് മോത്ത് എന്ന ജോർജെറ്റ ഹെയെറിന്റെ ആദ്യനെവലിന്റെ തുടർച്ച എന്നോണമാണ്  ദീസ് ഓൾഡ് ഷേഡ്സ് എഴുതിയിരിക്കുന്നത്. .[2]

പ്രധാന കഥാപാത്രങ്ങൾ തിരുത്തുക

  • ജസ്റ്റിൻ Justin "സതനാസ്" അലാസ്റ്റൈർ , അവൊണിലെ പ്രഭു. 40 വയസ്സു പ്രായം.
  • ലിയോൺ ബൊണ്ണാർഡ്, കോമ്റ്റെയുടെ മകൾ 19 വയസ്സ്.
  • ഹുഗ് ഡാവെനന്റ്, പ്രഭുവിന്റെ ചങ്ങാതി.
  • കോമ്റ്റെ ഡി സൈന്റ് വൈർ

അവലംബം തിരുത്തുക

  1. "Historical Designations: Genres, Time Periods & Locations".
  2. "Georgette Heyer: biography of a bestseller", Jennifer Kloester, William Heinemann 2011.
"https://ml.wikipedia.org/w/index.php?title=ദീസ്_ഓൾഡ്_ഷേഡ്സ്&oldid=3488260" എന്ന താളിൽനിന്ന് ശേഖരിച്ചത്