ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രമുഖയായ ഇന്ത്യൻ വനിതാവകാശ പ്രവർത്തകയും ഡോക്യുമെന്ററി സംവിധായികയുമാണ് ദീപ ധൻരാജ് (ജനനം: ). 1980 മുതൽ ഡോക്യുമെന്ററി രംഗത്ത് സജീവമായ ദീപ ധൻരാജിന്റെ ചിത്രങ്ങൾ നിരവധി രാജ്യാന്തര മേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.[1]

ഡോക്യുമെന്ററികൾ

തിരുത്തുക
  • ഇൻവോക്കിങ് ജസ്റ്റിസ്
  • വാട്ട് ഹാസ് ഹാപ്പൻഡ് ടു ദിസ് സിറ്റി
  • വിമെൻസ് കോർട്
  • സംതിങ് ലൈക്ക് എ വാർ
  • ദ ലെഗസി ഓഫ് മാൽത്തൂസ്
  1. "രാജ്യാന്തര ഡോക്കുമെന്ററി-ഹ്രസ്വചലച്ചിത്രമേള: ക്യാമറയുടെ സ്ത്രീപക്ഷ കാഴ്ചകളുമായി ദീപ ധൻരാജ്". പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പത്രക്കുറിപ്പ്. 2013 ജൂൺ 2. Archived from the original on 2016-03-05. Retrieved 2013 ജൂൺ 3. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ദീപ_ധൻരാജ്&oldid=3634649" എന്ന താളിൽനിന്ന് ശേഖരിച്ചത്