മദർ പേത്ര യാൽ 1969ൽ കണ്ണൂർ പട്ടുവത്ത് സ്ഥപിതമായ കന്യാസ്ത്രി മഠം. [1] ഇന്ന് 93 ശാഖകളും 650 ദീനദാസികളും അടങ്ങുന്ന സഭ നിന്ദിതരുടെയും പീഡിതരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. പ്രത്യേകിച്ച് ക്ഷയം കുഷ്ഠം, എയ്ഡ്സ്, പോലുള്ള മാരകരോഗങ്ങൾ ബാധിച്ചവരുടെ ഇടയിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്നു.

പ്രവർത്തനങ്ങൾ തിരുത്തുക

ഇൻഫന്റ് ജീസസ് ചിൽഡ്രൻസ് ഹോം
ലിറ്റിൽ ഫ്ലവർ ഹോം
ഇൻഫന്റ് ജീസസ് ബോയ്സ് ഹോം
ഹൗസ് ഒഫ് മേരി
സെന്റ് ആങഗള സ്കൂൾ- {എച് ഐ വി ബാധിതർക്കുള്ള സ്കൂൾ)
കരുണാഭവൻ (വൃദ്ധസദനം)
സെന്റ് ബനഡിക്റ്റ് ഹോം ഫോർ മെന്റലി ചാലഞ്ച്ഡ്

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-14. Retrieved 2014-01-12.
"https://ml.wikipedia.org/w/index.php?title=ദീനസേവനസഭ&oldid=3634648" എന്ന താളിൽനിന്ന് ശേഖരിച്ചത്