ദി ഹോളി ഫാമിലി വിത്ത് എ ലിറ്റിൽ ബേർഡ്
1650-ൽ ബാർട്ടലോം എസ്റ്റെബാൻ മുറില്ലോ വരച്ച പെയിന്റിംഗാണ് ഹോളി ഫാമിലി വിത്ത് എ ലിറ്റിൽ ബേർഡ്. 1744-ൽ സ്പാനിഷ് രാജകീയ ശേഖരത്തിനായി എലിസബത്ത് ഫർണീസ് ഏറ്റെടുത്ത ഈ പെയിന്റിംഗ് ഇപ്പോൾ മാഡ്രിഡിലെ പ്രാഡോ മ്യൂസിയത്തിൽ[1]സംരക്ഷിച്ചിരിക്കുന്നു. ഈ ചിത്രത്തിൽ വിശുദ്ധ ജോസഫും കന്യാമറിയവും ക്രിസ്തുശിശുവും ചിത്രീകരിച്ചിരിക്കുന്നു.[2]
അവലംബങ്ങൾ
തിരുത്തുക- ↑ (in Spanish) Romano, E., ed. (2005). Murillo. Los grandes genios del Arte, Tomo 12. Madrid, España: Unidad Editorial. p. 192. ISBN 84-89780-63-3.
- ↑ Catalogue entry