ദി വിർജിൻ ആൻഡ് ചൈൽഡ് വിത് സെയിന്റ് ആൻഡ്രൂ ആൻഡ് സെയിന്റ് പീറ്റർ
1510ൽ സിമാ ഡാ കോനെഗ്ലിയാനോയുടെ സ്റ്റുഡിയോയിൽ വരച്ച ക്യാൻവാസ് പെയിന്റിംഗാണ് ദി വിർജിൻ ആൻഡ് ചൈൽഡ് വിത് സെയിന്റ് ആൻഡ്രൂ ആൻഡ് സെയിന്റ് പീറ്റർ. ഇപ്പോൾ എഡിൻബറോയിലെ നാഷണൽ ഗാലറി ഓഫ് സ്കോട്ട്‌ലൻഡിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.[1]