ദി റൈഡേഴ്‌സ് ഹാൾട്ടിംഗ് പ്ലേസ്
ഡച്ച് കലാകാരനായ ഫിലിപ്‌സ് വൂവർമാൻ വരച്ച ചിത്രം
ഡച്ച് കലാകാരനായ ഫിലിപ്‌സ് വൂവർമാൻ വരച്ച ചിത്രമാണ് ദി റൈഡേഴ്‌സ് ഹാൾട്ടിംഗ് പ്ലേസ്. 17-ആം നൂറ്റാണ്ടിൽ വരച്ച ഈ ചിത്രം ഇപ്പോൾ ബെൽജിയത്തിലെ ആന്റ്‌വെർപ്പിലുള്ള റോയൽ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.[1][2]
The Rider's Halting Place | |
---|---|
കലാകാരൻ | Philips Wouwerman |
വർഷം | 17th century |
Catalogue | 501 |
Medium | Oil on panel |
അളവുകൾ | 35.4[1] cm × 30.7[1] cm (13+9⁄3 in × 12 in) |
സ്ഥാനം | Royal Museum of Fine Arts Antwerp, Antwerp |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Equestrian stop - Philips Wouwerman". Flemish Art Collection. Retrieved 30 August 2020.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Philips Wouwerman". RKD. Retrieved 30 August 2020.