ദി മൗത്ത് ഓഫ് എ കേവ്
ഫ്രഞ്ച് കലാകാരനായ ഹ്യൂബർട്ട് റോബർട്ട് 1784-ൽ സൃഷ്ടിച്ച ക്യാൻവാസ് പെയിന്റിംഗാണ് ദി മൗത്ത് ഓഫ് എ കേവ്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ പെയിന്റിംഗ്.[1]
The Mouth of a Cave | |
---|---|
കലാകാരൻ | Hubert Robert |
വർഷം | 1784 |
Medium | Oil on canvas |
Subject | Clotilde García del Castillo |
അളവുകൾ | 174.6 cm × 79.4 cm (68.7 ഇഞ്ച് × 31.3 ഇഞ്ച്) |
സ്ഥാനം | Metropolitan Museum of Art, New York City |
വിവരണം
തിരുത്തുകലൂയി പതിനാറാമന്റെ ഇളയ സഹോദരനുവേണ്ടി റോബർട്ട് ആറ് ചിത്രങ്ങളുള്ള ഒരു കൂട്ടത്തിന്റെ ഭാഗമായി വരച്ചതാണ് ദി മൗത്ത് ഓഫ് എ കേവ്. ചിത്രം ഒരു ഘട്ടത്തിൽ വെള്ളം കയറി കേടുപാടുകൾ സംഭവിച്ചെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.[1]
ഈ വിഷയം നേപ്പിൾസ് ഉൾക്കടലിലെ ഗ്രോട്ട ഡെൽ ടുവോനോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കാനാണ് സാധ്യത. പോസിലിപ്പോ തുരങ്കവും പ്രചോദനത്തിന്റെ ഉറവിടമായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 "metmuseum.org". www.metmuseum.org. Retrieved 2018-09-19.
- ↑ Baetjer, Katharine (2019). French Paintings in The Metropolitan Museum of Art from the Early Eighteenth Century through the Revolution. New York City: Metropolitan Museum of Art. p. 291. ISBN 978-1-58839-661-7.