ദി മൗണ്ടൻ സ്പെൻസർ ട്രേസിയും റോബർട്ട് വാഗ്നറും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 1956 ലെ സാഹസിക നാടകീയ ചലച്ചിത്രമാണ്. ക്ലെയർ ട്രെവർ, റിച്ചാർഡ് ആർലെൻ, വില്യം ഡെമറെസ്റ്റ്, അന്ന കാഷ്ഫി എന്നിവരും ഇതിൽ അഭിനയിച്ച സഹതാരങ്ങളിൽ ഉൾപ്പെടുന്നു. 1950-ൽ എയർ ഇന്ത്യ ഫ്ലൈറ്റ് 245 തകർന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹെൻറി ട്രോയാറ്റ് 1952 ൽ രചിച്ച ഫ്രഞ്ച് നോവലായ La neige en deuil അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ സിനിമ.

ദി മൗണ്ടൻ (1956)
പ്രമാണം:Mountain 1956.jpg
Theatrical release poster
സംവിധാനംഎഡ്വേർഡ് ഡിമിട്രിക്ക്
രചനറണാൾഡ് മക്ഡൗഗൽ
അഭിനേതാക്കൾസ്പെൻസർ ട്രേസി
റോബർട്ട് വാഗ്നർ
സംഗീതംഡാനിയേൽ ആംഫിതിയട്രോഫ്
ഛായാഗ്രഹണംഫ്രാൻസ് പ്ലാനർ
ചിത്രസംയോജനംഫ്രാങ്ക് ബ്രാച്ച്
വിതരണംപാരാമൗണ്ട് പിക്ചേർസ്
റിലീസിങ് തീയതി
  • നവംബർ 14, 1956 (1956-11-14) (New York City)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$2,119,000[1]
സമയദൈർഘ്യം105 minutes
ആകെ$1.8 million (US/Canada rentals)[2]
  1. Curtis, James (2011). Spencer Tracy: A Biography. Alfred Knopf. p. 720. ISBN 978-0-307-26289-9.
  2. "Top Film Grossers of 1956". Variety. January 2, 1957. p. 4. Retrieved August 26, 2021 – via Internet Archive.
"https://ml.wikipedia.org/w/index.php?title=ദി_മൗണ്ടൻ_(1956)&oldid=3819570" എന്ന താളിൽനിന്ന് ശേഖരിച്ചത്